വെട്ടുവേലിൽ അന്നമ്മ ഫിലിപ്പോസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
പെരുമ്പെട്ടി ഐ.പി.സി ഫിലഡെൽഫിയ ചർച്ചിൽ വെട്ടുവേലിൽ വീട്ടിൽ പരേതനായ വർഗീസ് ഫിലിപ്പോസിന്റെ ഭാര്യ അന്നമ്മ ഫിലിപ്പോസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം പിന്നീട്.
മക്കൾ: ബാബു, സണ്ണി, വൽസമ്മ, സജി, സൂസൻ. മരുമക്കൾ: ബിൻസി, മോളി, രാജൻ, ബ്ലെസി, ഷാജി.

