പാസ്റ്റർ ഈപ്പൻ ദാനിയേൽ(67) നിത്യതയിൽ ചേർക്കപ്പെട്ടു.

Obituary

പാസ്റ്റർ ഈപ്പൻ ദാനിയേൽ(67) നിത്യതയിൽ ചേർക്കപ്പെട്ടു.

ഐ പി സി ആലപ്പുഴ വെസ്റ്റ് സെന്ററിലെ ശുശ്രൂഷകനാണ്.

സംസ്കാര ശുശ്രൂഷ മാർച്ച്‌ 5ന് (വ്യാഴം) ഐ.പി.സി ബെഥെൽ നിരണം സഭയിൽ രാവിലെ 9 മണി മുതൽ നടക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.