തേരകത്തിനാൽ ക്രൈസ്റ്റ് വില്ലയിൽ ഈപ്പ൯ ജോയി (87) കർതൃസന്നിധിയിൽ
കാരയ്ക്കാട്: ചർച്ച് ഓഫ് ഗോഡ് സഭാംഗം തേരകത്തിനാൽ ക്രൈസ്റ്റ് വില്ലയിൽ ഈപ്പൻ ജോയി (87) കർതൃസന്നിധിയിൽ.
സംസ്കാര ശുശ്രൂഷ ഫെബ്രുവരി 2ന് തിങ്കളാഴ്ച 8 ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 12 ന് സഭാ സെമിത്തേരിയിൽ.
ഭാര്യ പരേതയായ മറിയാമ്മ ജോയി. മക്കൾ:പാസ്റ്റർ മത്തായി റ്റി.ഇ.(ചർച്ച് ഓഫ് ഗോഡ് ജനറൽ മിനിസ്റ്റർ), തമ്പി റ്റി.ഇ., സജി റ്റി ഇ, പാസ്റ്റർ വിജു റ്റി ഇ (ചർച്ച് ഓഫ്, അമ്പലക്കടവ്), ഷിബു റ്റി ഇ.
മരുമക്കൾ: കുഞ്ഞുമോൾ ഷാജി, ആലീസ് തമ്പി, ലിറ്റി സജി, ഷീബ വിജു, റീജ ഷിബു. 11 കൊച്ചു മക്കളും, 8 ചെറു മക്കളും ഉണ്ട്.

