പാമ്പാടി ഈസ്റ്റ് സെന്റർ കൺവെൻഷൻ സുവിശേഷ മഹായോഗവും സംഗീത വിരുന്നും

പാമ്പാടി ഈസ്റ്റ് സെന്റർ കൺവെൻഷൻ സുവിശേഷ മഹായോഗവും സംഗീത വിരുന്നും

Convention

പാമ്പാടി ഈസ്റ്റ് സെന്റർ കൺവെൻഷൻ സുവിശേഷ മഹായോഗവും സംഗീത വിരുന്നും

കൊടുങ്ങൂർ കവലയ്ക്ക് സമീപം പാലാ റോഡ് വൈകുന്നേരം 6 മണി മുതൽ 9 മണി വരെ
2026 ജനുവരി 29,30,31 വെള്ളി ശനിഫെബ്രുവരി 1 സംയുക്ത ആരാധന വരെ

ഉദ്ഘാടനം പാസ്റ്റർ മാത്യു കുര്യാക്കോസ് (ഐ. പി. സി പാമ്പാടി ഈസ്റ്റ് സെൻ്റർ മിനിസ്റ്റർ)

പ്രസംഗകർ
പാസ്റ്റർ അനീഷ് കാവാലം പാസ്റ്റർ ബി. മോനിച്ചൻ കായംകുളം
പാസ്റ്റർ ഷമീർ കൊല്ലം പാസ്റ്റർ വി.റ്റി. റെജിമോൻ (കാനഡ) .
പാസ്റ്റർ ജേക്കബ് ജോർജ് (യുകെ അയർലൻഡ് റീജിയൻ പ്രസിഡൻ്)

പകൽ മീറ്റിങ്ങുകൾ
ശനി രാവിലെ 10 എ.എം. മുതൽ 1 പി. എം വരെ മാസയോഗം,
2 പി. എം മുതൽ പുത്രികാ സംഘടനകളുടെ വാർഷിക സമ്മേളനം
ഞായർ രാവിലെ 9 എ.എം മുതൽ സംയുക്ത ആരാധനയും കർതൃമേശയും
കൂടുതൽ വിവരങ്ങൾക്ക്:
സെന്റർ സെക്രട്ടറി 9497391442
പബ്ലിസിറ്റി കൺവീനർ: ബ്രദർ. ജയ്‌സൺ പാmes
6282801717

സംഗീത ശുശ്രൂഷ:
കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ തഞ്ചാവൂർ വില്യംസ്, ബ്രദർ അടൂർ സന്തോഷ് . ബ്രദർ. രാജീസ് പാമ്പാടി, സിസ്റ്റർ ബിന്ദു ചാക്കോ എന്നിവരോടൊപ്പം സെൻറർ പി.വൈ.പി.എ.
ഗായകസംഘവും അണിനിരക്കുന്നു
ഫ്ലവേഴ്സ് കോട്ടയം 96330 14263

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.