പാസ്റ്റർ ബേബി മാത്യു അടപ്പനാംകണ്ടത്തിൽ രചിച്ച വെളിപ്പാട് പുസ്തക വ്യാഖ്യാനം പ്രകാശനം ചെയ്തു

പാസ്റ്റർ ബേബി മാത്യു അടപ്പനാംകണ്ടത്തിൽ രചിച്ച വെളിപ്പാട് പുസ്തക വ്യാഖ്യാനം പ്രകാശനം ചെയ്തു

USA

പാസ്റ്റർ ബേബി മാത്യു അടപ്പനാംകണ്ടത്തിൽ രചിച്ച വെളിപ്പാട് പുസ്തക വ്യാഖ്യാനം പ്രകാശനം ചെയ്തു

ന്യൂയോർക്ക് : പാസ്റ്റർ ബേബി മാത്യു അടപ്പനാം കണ്ടത്തിൽ രചിച്ച ‘ഇതാ ഞാൻ വേഗം വരുന്നു ‘(വെളിപ്പാട് പുസ്തക വ്യാഖ്യാനം മൂന്നാം ഭാഗം ) എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ഇന്ത്യാ പെന്തക്കോസ്തൽ ഫെലോഷിപ്പ് ചർച്ചിൽ നടന്നു.

സഭയുടെ സീനിയർ പാസ്റ്റർ റവ.ജോസഫ് വില്യംസ് പുസ്തകത്തിന്റെ ആദ്യപ്രതി പാസ്റ്റർ അനീഷ് കൊല്ലത്തിനു നൽകി പ്രകാശനം നിർവഹിച്ചു.

പാസ്റ്റർ ബേബി മാത്യു പുസ്തക രചനയെ പറ്റി വിശദീകരിച്ചു. ഗുഡ്ന്യൂസ് ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ വില 250 രൂപ.വിവരങ്ങൾക്ക്
:94469 12937

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.