അസംബ്ലീസ്‌ ഓഫ്‌ ഗോഡ് ജനറൽ കൺവൻഷന്റെ പന്തൽ നിർമ്മാണത്തിന് പ്രാർത്ഥിച്ച്‌ തുടക്കം കുറിച്ചു.

അസംബ്ലീസ്‌ ഓഫ്‌ ഗോഡ് ജനറൽ കൺവൻഷന്റെ പന്തൽ നിർമ്മാണത്തിന് പ്രാർത്ഥിച്ച്‌ തുടക്കം കുറിച്ചു.

Convention

അസംബ്ലീസ്‌ ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്ട്‌ കൗൺസിൽ 2026 ജനുവരി 26 മുതൽ ഫെബ്രുവരി 1 വരെ പറന്തൽ കൺവൻഷൻ ഗ്രൗണ്ടിൽ നടത്തപ്പെടുന്ന ജനറൽ കൺവൻഷന്റെ പന്തൽ നിർമ്മാണത്തിന് പ്രാർത്ഥിച്ച്‌ തുടക്കം കുറിച്ചു.

പറന്തൽ : അസംബ്ലീസ്‌ ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്ട്‌ കൗൺസിൽ 2026 ജനുവരി 26 മുതൽ ഫെബ്രുവരി 1 വരെ പറന്തൽ കൺവൻഷൻ ഗ്രൗണ്ടിൽ നടത്തപ്പെടുന്ന ജനറൽ കൺവൻഷന്റെ പന്തൽ നിർമ്മാണത്തിന് അസംബ്ലീസ്‌ ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്ട്‌ കൗൺസിൽ സുപ്രണ്ട് ബഹുമാനപ്പെട്ട കർത്തൃദാസൻ പാസ്റ്റർ റ്റി ജെ സാമുവേൽ സാർ പ്രാർത്ഥിച്ച്‌ തുടക്കം കുറിച്ചു.

ജനറൽ കൺവീനറായി പ്രവർത്തിക്കുന്ന ഡിസ്ട്രിക്ട്‌ സെക്രട്ടറി കർത്തൃദാസൻ പാസ്റ്റർ തോമസ്‌ ഫിലിപ്പ്‌ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പന്തളം സെക്ഷൻ പ്രസ്ബിറ്റർ കർത്തൃദാസൻ പാസ്റ്റർ റ്റി വി തങ്കച്ചൻ, അസിസ്റ്റന്റ്‌ സൂപ്രണ്ട്‌ കർത്തൃദാസൻ പാസ്റ്റർ ഡോ. ഐസക്‌ വി മാത്യു എന്നിവർ പ്രാർത്ഥിച്ചു.

പ്രസ്ബിറ്റർമ്മാർ, പാസ്റ്റർമ്മാർ, കൺവൻഷന്റെ വിവിധ കമ്മറ്റി ചുമതലക്കാർ, വിശ്വാസികൾ എന്നിവർ പങ്കെടുത്തു. കൺവൻഷന്റെ രണ്ടാം ദിവസം ചൊവ്വാഴ്ച ഉദ്ഘാട്നം ചെയ്യപ്പെടേണ്ട ഓഫീസ്‌ സമുച്ചയത്തിന്റെ നിർമ്മാണ പുരോഗതി എക്സിക്യൂട്ടീവ് കമ്മറ്റി വിലയിരുത്തി.

ഈ വർഷത്തെ കൺവൻഷന്റെ പന്തൽ മുൻ വർഷത്തെ അപേക്ഷിച്ച്‌ പരമാവധി വലുപ്പപ്പെടുത്തുന്നതിന് ശ്രമിക്കുന്നുണ്ട്‌.
For Video kindly please watch the link
https://www.facebook.com/share/v/1BAuSgjWkw/
(വീഡിയോ കടപ്പാട് : പാസ്റ്റർ റ്റി വി തങ്കച്ചൻ)

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.