സിറിയന്‍ ക്രിസ്ത്യന്‍ പെന്തക്കോസ്തു യുവാവ്

Matrimony

സിറിയന്‍ ക്രിസ്ത്യന്‍ പെന്തക്കോസ്തു യുവാവ്,

30 വയസ്, 170 സെ.മി. ഉയരം, ദുബായില്‍ പ്രൊജക്ട് എഞ്ചിനീയര്‍ (സിവില്‍ ‍) ആയി ജോലി ചെയ്യുന്നതിനോടൊപ്പം കര്‍ത്താവിന്റെ വേലയും ചെയ്യുന്നു.

നല്ല സ്വഭാവവും സുവിശേഷവേല ചെയ്യുന്നതും അതില്‍ താല്‍പ്പര്യമുള്ളതുമായ ബി.എസ്.സി. നേഴ്സ്,

എംബിബിഎസ് യോഗ്യതയുള്ള യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിച്ചുകൊള്ളുന്നു. 8078202103.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.