റവ. പി. എം. എബ്രഹാം അന്തരിച്ചു

റവ. പി. എം. എബ്രഹാം അന്തരിച്ചു

Breaking News Obituary

റവ. പി. എം. എബ്രഹാം അന്തരിച്ചു ,സംസ്കാര ശുശ്രുഷ ജൂലൈ 30 വ്യാഴാഴ്ച ,ഡാളസിൽ
റിപ്പോർട്ട് പി പി ചെറിയാൻ
ഡാളസ്:കല്ലിശ്ശേരി ഉമയാറ്റുകര പുഴയിൽ (തേക്കാട്ടിൽ) വീട്ടിൽ റവ. പി. എം. എബ്രഹാം (85) ജൂലൈ 24 വെള്ളിയാഴ്ച ഡാളസിൽ അന്തരിച്ചു .

സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ റിട്ടയേർഡ് വൈദീകനും ഡാളസ് ഇടവകാംഗവും ആയിരുന്നു. ഉമയാറ്റുകര പ്രയാർ മാതൃ ഇടവക ആയിരുന്നു.
ഭാര്യ: മോളി എബ്രഹാം(ആലപ്പുഴ തലവടി പള്ളത്തിൽ കുടുംബാംഗം)

മക്കൾ: ഫിന്നി എബ്രഹാം (ഡാളസ്,), ഡെന്നി എബ്രഹാം (ന്യൂയോർക്ക്)

മരുമക്കൾ: ഷൈനി എബ്രഹാം (ഡാളസ്), ലിൻഡ എബ്രഹാം (ന്യൂയോർക്)

കൊച്ചുമക്കൾ: സ്നേഹ, ജെറമായ ( ഡാളസ്,) സമാന്ത, നോഹ, തിമൊത്തി ( ന്യൂയോർക്)

സംസ്കാര ശുശ്രുഷ ജൂലൈ 30 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ വച്ച് സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ റവ. കെ.ബി. കുരുവിള അച്ചൻ നടത്തുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്കു ,ഫിന്നി എബ്രഹാം 214 548 2149

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.