ഇൻ്റെർനാഷണൽ സീയോൻ അസംബ്ലിയുടെ (INZA) വുമൺസ് ഡയറക്ടർ സിസ്റ്റർ മേബൽ ലില കർത്താവിൽ നിദ്രപ്രാപിച്ചു.

Obituary

ഇൻ്റെർനാഷണൽ സീയോൻ അസംബ്ലിയുടെ (INZA) വുമൺസ് ഡയറക്ടർ സിസ്റ്റർ മേബൽ ലില കർത്താവിൽ നിദ്രപ്രാപിച്ചു.

ഇൻ്റെർനാഷണൽ സീയോൻ അസംബ്ലിയുടെ (INZA) വുമൺസ് ഡയറക്ടർ സിസ്റ്റർ മേബൽ ലില ഇന്ന് രാവിലെ കർത്താവിൽ നിദ്രപ്രാപിച്ചു.

ദൈവരാജ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഇവർ, തൻ്റെ ശുശ്രൂഷാ ജീവിതത്തിലൂടെ അനേകർക്ക് മാതൃകയായിരുന്നു.

​കുടുംബാംഗങ്ങൾ
​ഭർത്താവ്: പരേതനായ പാസ്റ്റർ രത്നരാജ് (INZA മുൻ പ്രസിഡൻ്റ്).
​മക്കൾ:
​പാസ്റ്റർ ഫ്രിജിരാജ് (ജനറൽ സെക്രട്ടറി, INZA).
​പാസ്റ്റർ ഫ്രാൻസിസ് ( ബഥേൽ ചർച്ച് മുട്ടക്കാട്).
​ധന്യ (ജർമ്മനി)
​വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളെയും സഭാംഗങ്ങളെയും ദൈവം തൻ്റെ സ്വർഗ്ഗീയ സമാധാനത്താൽ ആശ്വസിപ്പിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

സംസ്കാര ശുശ്രൂഷയെ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.