പനക്കൽ പാസ്റ്റർ പി.ഐ. പൗലൊസിന്റെ ഭാര്യ സാറാമ്മ ടീച്ചർ (68) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
പാണംകുഴി: ഹിന്ദുസ്ഥാൻ തിയോളജിക്കൽ അക്കാഡമി പ്രിൻസിപ്പൽ (പരേതനായ) പനക്കൽ പാസ്റ്റർ പി.ഐ.
പൗലൊസിന്റെ ഭാര്യ സാറാമ്മ ടീച്ചർ (68)കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം ഇന്ന് (2-3-2026, തിങ്കളാഴ്ച)പുതുമന സണ്ടേസ്കൂൾ ഓഡിറ്റോറിയത്തിൽ ശുശ്രൂഷകൾക്ക് ശേഷം 1 മണിക്ക് ക്രാരിയേലി മിഷ്ണറി ബാപ്റ്റിസ്റ്റ് ചർച്ച് സെമിത്തേരിയിൽ.

