പാലച്ചുവട്ടിൽ ഷിബു പി. തോമസ് (49) നിത്യതയിൽ ചേർക്കപ്പെട്ടു.
മാനന്തവാടി(വയനാട്):
തൃശ്ശിലേരി ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് സഭാംഗം പാലച്ചുവട്ടിൽ ഷിബു പി. തോമസ് (49) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാരം ഫെബ്രു. 24 നാളെ ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് തൃശ്ശിലേരി സെമിത്തേരിയിൽ നടക്കും.
ഭാര്യ: അമ്പിളി (അധ്യാപിക കോപ്പറേറ്റീവ് കോളേജ്, മാനന്തവാടി).
മക്കൾ: ഹെൽന ഷിബു, ജോഷ്വാ ഷിബു.

