ക്രിസ്ത്യന്‍ എക്സ്പോ നവംബറില്‍

Breaking News India

ക്രിസ്ത്യന്‍ എക്സ്പോ നവംബറില്‍
ന്യൂഡല്‍ഹി: ‘അന്തര്‍ദ്ദേശീയ ക്രിസ്ത്യന്‍ എക്സപോ 2016’ നവംബര്‍ 8-13 വരെ ന്യൂഡല്‍ഹി വൈ.എം.സി.എ. ഹാളില്‍ നടക്കും.

ക്രിസ്ത്യന്‍ ബുക്ക്സ് സെല്ലേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് കര്‍ട്ടിസ് ജി. റിസ്കി ഉദ്ഘാടനം ചെയ്യും.

പ്രസാധകര്‍ ‍, വിതരണക്കാര്‍ ‍, മാസികകള്‍ ‍, മള്‍ട്ടി മീഡിയ, ടി.വി., ക്രിസ്ത്യന്‍ ഫിലിം പ്രൊഡ്യൂസര്‍മാര്‍ ‍, മിഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയുടെ 400-ല്‍ അധികം പവലിയനുകള്‍ പ്രവര്‍ത്തിക്കും. സാമൂഹിക പ്രവര്‍ത്തന ചരിത്രങ്ങള്‍ , മിഷന്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്ന ഫിലിം ഫെസ്റ്റിവല്‍ ഉണ്ടായിരിക്കും. വര്‍ഗീസ് തോമസ്, സി.വി. വടവന തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.