ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ, കേരളാ റീജിയന്റെ 104-ാമത് ജനറൽ കൺവൻഷൻ 2027

ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ, കേരളാ റീജിയന്റെ 104-ാമത് ജനറൽ കൺവൻഷൻ 2027

Convention

ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ, കേരളാ റീജിയന്റെ 104-ാമത് ജനറൽ കൺവൻഷൻ 2027

കോട്ടയം: ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ, കേരളാ റീജിയന്റെ 104-ാമത് ജനറൽ കൺവൻഷൻ 2027 ജനുവരി 25 തിങ്കളാഴ്ച മുതൽ 31 ഞായറാഴ്ച വരെ നാട്ടകം ചർച്ച് ഓഫ് ഗോഡ് കൺവൻഷൻ സ്റ്റേഡിയത്തിൽ നടക്കും.

വിശ്വാസത്തിന്റെ പൈതൃകവും ആത്മീയ കൂട്ടായ്മയുടെ ഊഷ്മളതയും പ്രാർത്ഥനയുടെ ശക്തിയും വചനത്തിന്റെ വെളിച്ചവും ഒരുമിക്കുന്ന ഈ മഹാസമ്മേളനം കേരളാ റീജിയന്റെ ആത്മീയ യാത്രയിലെ മറ്റൊരു അനുഗ്രഹീത അധ്യായത്തിന് തുടക്കം കുറിക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.