ബെഥേല്‍ ഫെലോഷിപ്പ് ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ കണ്‍വന്‍ഷന്‍

Breaking News Convention

ബെഥേല്‍ ഫെലോഷിപ്പ് ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ കണ്‍വന്‍ഷന്‍
നെടുങ്ങാടപ്പള്ളി: നെടുങ്ങാടപ്പള്ളി ബെഥേല്‍ ഫെലോഷിപ്പ് ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 28-31 വരെ ബെഥേല്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

 

സഭാ പ്രസിഡന്റ് പാസ്റ്റര്‍ റെജി കുമ്പഴ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ എബി ഏബ്രഹാം, അനീഷ് കാവാലം, റെജി ശാസ്താംകോട്ട തുടങ്ങിയവര്‍ പ്രസംഗിക്കും.

 

ബെഥേല്‍ ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും. കണ്‍വന്‍ഷനോടനുബന്ധിച്ച് പകല്‍ യോഗങ്ങളും സണ്ടേസ്കൂള്‍ യുവജനസമ്മേളനങ്ങളും ഉണ്ടായിരിക്കും.

ഞായറാഴ്ച പൊതു സഭായോഗം നടക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.