റ്റി.പി.എം മിഡിൽ ഈസ്റ്റ് സെന്റർ പാസ്റ്റർ പോൾരാജ്‌ സെബാസ്റ്റിൻ (67) നിത്യതയിൽ പ്രവേശിച്ചു.

Obituary

റ്റി.പി.എം മിഡിൽ ഈസ്റ്റ് സെന്റർ പാസ്റ്റർ പോൾരാജ്‌ സെബാസ്റ്റിൻ (67) നിത്യതയിൽ പ്രവേശിച്ചു.

ദുബായ്: ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റി.പി.എം) മിഡിൽ ഈസ്റ്റ് സെന്റർ പാസ്റ്റർ പോൾരാജ്‌ സെബാസ്റ്റിൻ (67)

ഇന്നലെ ഫെബ്രുവരി 3 ന് രാത്രി 11.45 ന് (ജി.എസ്.റ്റി) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.