ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് കൺവെൻഷന് തുടക്കമായി

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് കൺവെൻഷന് തുടക്കമായി

Convention

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് കൺവെൻഷന് തുടക്കമായി

2026 കൺവെൻഷന്റെ ചിന്ത വിഷയം “കർത്താവിന്റെ മടങ്ങിവരും സഭയുടെ ഒരുക്കവും – മത്തായി 24:44”.

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ കേരള സ്റ്റേറ്റ് കൺവെൻഷൻ പാസ്റ്റർ വൈ. റെജി ഉദ്ഘാടനം ചെയ്തു.

ആത്മീയ അന്തരീക്ഷത്തിൽ ആരംഭിച്ച കൺവെൻഷൻ ഉദ്ഘാടന ശുശ്രൂഷയിൽ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസീർ പാസ്റ്റർ വൈ. റെജി ദൈവവചന സന്ദേശം നൽകി . സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുത്തു.

കൺവെൻഷന്റെ ഭാഗമായി തുടർന്നുള്ള ദിവസങ്ങളിൽ പ്രത്യേക ആരാധനകൾ, വചനശുശ്രൂഷകൾ, ഉപവാസ പ്രാർത്ഥനകൾ, യുവജന–സ്ത്രീ സമ്മേളനങ്ങൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ആത്മീയ ഉണർവിനും ഐക്യത്തിനും പ്രാധാന്യം നൽകുന്ന ശുശ്രൂഷകൾ ആണ് ക്രമീകരിച്ചിരിക്കുന്നത്.

ഈ കൺവെൻഷൻ ഞായറാഴ്ച നടക്കുന്ന സംയുക്ത ആരാധനയോടെ സമാപിക്കും

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.