കരിപ്പൂർ ദുരന്തത്തിൽ അത്ഭുദകരമായി രക്ഷപെട്ട സുവിശേഷകനും കുടുംബവും
കരിപ്പൂർ ദുരന്തത്തിൽ അത്ഭുദകരമായി രക്ഷപെട്ട സുവിശേഷകനും കുടുംബവും കരിപ്പൂർ: വിമാന അപകടത്തിൽ അത്ഭുദകരമായി രക്ഷപെട്ട സുവിശേഷകൻ മോഹനനും കുടുംബവും ദൈവത്തെ സ്തുതിച്ചു മഹത്വപ്പെടുത്തിയും അനുഭവം പങ്കുവെയ്ക്കുന്നു അദ്ദേഹവും കുടുംബവും കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ; പരുക്കേറ്റ ഭാര്യ ജമീമ ഇതേ ആശുപത്രിയിൽ ചികിത്സയിലാണ് “എന്താണ് സംഭവിച്ചതെന്ന് അറിയില്ല; ബെൽറ്റ് അഴിക്കാനാവാതെ ബുദ്ധിമുട്ടി. സീറ്റിനദിയിൽ നിന്നും എഴുന്നേറ്റ് രക്ഷപെടാൻ ശ്രമിച്ചുവെങ്കിലും വാതിൽ തുറക്കാഞ്ഞതിനാൽ അതിനു സാധിച്ചില്ല. രക്ഷാപ്രവർത്തകരുടെ ഏറെ സഹായത്തോടെയാണ് ആണ് പുറത്തു വന്നത്. ദൈവത്തിന്റെ കരുതലും […]
Continue Reading
