യിസ്രായേലിനെ ഇന്ന് അംഗീകരിക്കാന്‍ കഴിയുമെന്ന് സൌദി കിരീടാവകാശി സല്‍മാന്‍ സ്വകാര്യമായി പറഞ്ഞതായി റിപ്പോര്‍ട്ട്

യിസ്രായേലിനെ ഇന്ന് അംഗീകരിക്കാന്‍ കഴിയുമെന്ന് സൌദി കിരീടാവകാശി സല്‍മാന്‍ സ്വകാര്യമായി പറഞ്ഞതായി റിപ്പോര്‍ട്ട്
യിസ്രായേലിനെ ഇന്ന് അംഗീകരിക്കാന്‍ കഴിയുമെന്ന് സൌദി കിരീടാവകാശി സല്‍മാന്‍ സ്വകാര്യമായി പറഞ്ഞതായി റിപ്പോര്‍ട്ട് യിസ്രായേലിനെ ഇന്ന് അംഗീകരിക്കാന്‍ തയ്യാറാണെന്ന് സൌദി അറേബ്യന്‍ കിരീ...

യിസ്രായേലിനെ ഇന്ന് അംഗീകരിക്കാന്‍ കഴിയുമെന്ന് സൌദി കിരീടാവകാശി സല്‍മാന്‍ സ്വകാര്യമായി പറഞ്ഞതായി റിപ്പോര്‍ട്ട്

യിസ്രായേലിനെ ഇന്ന് അംഗീകരിക്കാന്‍ തയ്യാറാണെന്ന് സൌദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ യിസ്രായേലിലെ സുവിശേഷ പ്രവര്‍ത്തകനും യു.എസ്. പൌരനുമായ മൈക്ക് ഇവാന്‍സിനോട് സ്വകാര്യമായി പറഞ്ഞതായി വാര്‍ത്ത.

എന്നാല്‍ അദ്ദേഹത്തിന്റെ പിതാവ് സല്‍മാന്‍ രാജാവ് തടസ്സമായി തുടരുമെന്ന് തിങ്കളാഴ്ച യിസ്രായേല്‍ സന്ദര്‍ശന വേളയില്‍ ഇവാന്‍സ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

കിരീടാവകാശിയുമായി സംസാരിച്ചപ്പോള്‍ ഇന്നു തന്നെ യിസ്രായേലിനെ അംഗീകരിക്കുമെന്ന് അദ്ദേഹം എന്നോടു പറഞ്ഞു.

പക്ഷെ തന്റെ പ്രശ്നം തന്റെ പിതാവാണെന്നും അദ്ദേഹം പറഞ്ഞു. ഫ്രണ്ടസ് ഓഫ് സിയോണിന്റെ സ്ഥാപകനും ദീര്‍ഘകാലമായി യിസ്രായേലിലെ സുവിശേഷകനും പത്രപ്രവര്‍ത്തകനും നിരൂപകനും ഒക്കെയായി സേവനം അനുഷ്ഠിക്കുന്ന ഇവാന്‍സ്, സൌദി കിരീടാവകാശിയുമായി രണ്ടു മണിക്കൂര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

മുഹമ്മദ് സല്‍മാന്റെ സഹോദരനും സൌദി വിദേശകാര്യ മന്ത്രിയും സന്നിഹിതരായിരുന്നെന്നും പറഞ്ഞു. അദ്ദേഹവും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചതായി ഇവാന്‍സ് കൂട്ടിച്ചേര്‍ത്തു.
https://youtu.be/Y4TGfcgsvpY?si=sBv7boj8PsXKkyOy

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
7 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ