ട്രംപിനെയും നെതന്യാഹുവിനെയും വധിക്കുന്നവര്‍ക്ക് 58 ദശലക്ഷം ഡോളര്‍ പാരിതോഷികം; ബില്ലിന് ഇറാന്‍ ശ്രമം

ട്രംപിനെയും നെതന്യാഹുവിനെയും വധിക്കുന്നവര്‍ക്ക് 58 ദശലക്ഷം ഡോളര്‍ പാരിതോഷികം; ബില്ലിന് ഇറാന്‍ ശ്രമം
ട്രംപിനെയും നെതന്യാഹുവിനെയും വധിക്കുന്നവര്‍ക്ക് 58 ദശലക്ഷം ഡോളര്‍ പാരിതോഷികം; ബില്ലിന് ഇറാന്‍ ശ്രമം യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്...

ട്രംപിനെയും നെതന്യാഹുവിനെയും വധിക്കുന്നവര്‍ക്ക് 58 ദശലക്ഷം ഡോളര്‍ പാരിതോഷികം; ബില്ലിന് ഇറാന്‍ ശ്രമം

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെയും വദിക്കുന്നവര്‍ക്ക് 58 ദശലക്ഷം ഡോളര്‍ (ഏകദേശം 558.73 കോടി രൂപ) പാരിതോഷികം നല്‍കുന്നതിനുള്ള ഒരു ബില്‍ ഇറാന്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുന്നതിനായി വച്ചിരിക്കുന്നുവെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചെയര്‍മാന്‍ ഇബ്രാഹിം അസീസിയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.

ട്രംപ്, നെതന്യാഹു യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ എന്നിവരെയാണ് ഇറാന്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.

ട്രംപിനെയും നെതന്യാഹുവിനെയും നരകത്തിലേക്ക് അയയ്ക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കുമെന്ന് ഇറാനിയന്‍ എംപി മഹ്മ്മദ് നബാവിയന്‍ പ്രസ്താവിച്ചു.

ഇറാന്റെ പ്രധാന നേതാക്കളെ വധിച്ചതിലുള്ള പ്രതികാരമായാണ് ഈ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://youtu.be/IujXbFnyR_Y?si=_BnMTOlRrrKR-gej

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
2 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ