യുകെയിൽ കനത്ത ചൂട്; 80 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ മേയ് ദിനം

യുകെയിൽ കനത്ത ചൂട്; 80 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ മേയ് ദിനം
യുകെയിൽ കനത്ത ചൂട്; 80 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ മേയ് ദിനം വാർത്ത: പ്രസാദ് തീയാടിക്കൽ യുണൈറ്റഡ് കിങ്ഡം: മെയ് 24 – യുകെയിൽ കഴിഞ്ഞ 80 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ മേയ് ദിന...
യുകെയിൽ കനത്ത ചൂട്; 80 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ മേയ് ദിനം വാർത്ത: പ്രസാദ് തീയാടിക്കൽ യുണൈറ്റഡ് കിങ്ഡം: മെയ് 24 – യുകെയിൽ കഴിഞ്ഞ 80 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ മേയ് ദിനം രേഖപ്പെടുത്തി. പല പ്രദേശങ്ങളിലും താപനില 32 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തി. ഇംഗ്ലണ്ട് ഉൾപ്പെടെയുള്ള നിരവധി മേഖലകളിൽ ഔദ്യോഗികമായി ഹീറ്റ്‌വേവ് സാഹചര്യം പ്രഖ്യാപിച്ചു. അസാധാരണമായ ചൂടിനെ തുടർന്ന് ആരോഗ്യ ജാഗ്രത നിർദേശങ്ങളും അധികൃതർ പുറത്തിറക്കിയിട്ടുണ്ട്. വരാനിരിക്കുന്ന ദിവസങ്ങളിലും ഉയർന്ന താപനില തുടരുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ വകുപ്പ് നൽകുന്നത്. https://youtu.be/t21mTRjmkbU?si=hecL1-xazdK1-qiL
ചീഫ് എഡിറ്റർ (Chief Editor)
ചീഫ് എഡിറ്റർ (Chief Editor)

ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
9 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ