യുക്രൈനിയന്‍ കുട്ടികളെ കടത്തിക്കൊണ്ടു പോയതില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് പങ്കുണ്ടെന്ന് ആരോപണം

യുക്രൈനിയന്‍ കുട്ടികളെ കടത്തിക്കൊണ്ടു പോയതില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് പങ്കുണ്ടെന്ന് ആരോപണം
യുക്രൈനിയന്‍ കുട്ടികളെ കടത്തിക്കൊണ്ടു പോയതില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് പങ്കുണ്ടെന്ന് ആരോപണം ക്വീവ്: അധിനിവേശ സമയത്ത് യുക്രൈനില്‍നിന്നും റഷ്യ കുട്ടികളെ കടത്തിക്കൊണ്ടു പോയതില്‍ റഷ...
യുക്രൈനിയന്‍ കുട്ടികളെ കടത്തിക്കൊണ്ടു പോയതില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് പങ്കുണ്ടെന്ന് ആരോപണം ക്വീവ്: അധിനിവേശ സമയത്ത് യുക്രൈനില്‍നിന്നും റഷ്യ കുട്ടികളെ കടത്തിക്കൊണ്ടു പോയതില്‍ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയ്ക്കു പങ്കുണ്ടെന്ന് ഒരു യുക്രേനിയന്‍ ഗവേഷകന്‍ മനുഷ്യാവകാശ കമ്മീഷനോടു പറഞ്ഞു. ജോര്‍ജ്ജി ടൌണ്‍ സര്‍വ്വകലാശാലയിലെ ക്വീവില്‍ ജനിച്ച ഫെലോ ആയ വ്ളാഡിസ്ളാവ്ഹാവ്റിലോവ് വ്യാഴാഴ്ച കുട്ടികള്‍ക്കെതിരായ മതപരമായ പീഢനത്തെക്കുറിച്ചുള്ള ഒരു ഡാറ്റാ കേള്‍ക്കുന്നതിനിടെ യു.എസ്. കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലിജിയസ് ഫ്രീഡത്തിന് (യു.എസ്.സിഐആര്‍എഫ്) രേഖാമൂലവും വാമൊഴിയായും സാക്ഷി നല്‍കി. യുക്രേനിയന്‍ കുട്ടികളെ റഷ്യന്‍ പ്രദേശത്തേക്ക് നിര്‍ബന്ധമായി കൈമാറ്റം ചെയ്യല്‍, നാടുകടത്തല്‍, ദത്തെടുക്കല്‍, പുനര്‍ വിദ്യാഭ്യാസം എന്നിവയില്‍ റഷ്യന്‍ ഭരണത്തോടൊപ്പം സഭ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അവരെ പള്ളി നടത്തുന്ന വീടുകളിലും ആശ്രമങ്ങളിലും ക്യാമ്പുകളിലും പാര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു. 2022-ലെ പൂര്‍ണ്ണ തോതിലുള്ള അധിനിവേശത്തിനുശേഷം റഷ്യ 20000 ത്തിലധികം യുക്രേനിയന്‍ കുട്ടികളെ കടത്തിക്കൊണ്ടുപോയതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും യഥാര്‍ത്ഥ എണ്ണം വളരെ കൂടുതലാണെന്നും ഏകദേശം 2000 പേര്‍ മാത്രമേ തിരികെയെത്തിയിട്ടുള്ളുവെന്നും ഹാവ്റിലോവ് പറഞ്ഞു. https://youtu.be/URi1RWa4BYA?si=ogRgHUAL06iTgejI
ചീഫ് എഡിറ്റർ (Chief Editor)
ചീഫ് എഡിറ്റർ (Chief Editor)

ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
8 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ