ലോകത്തിലെ ആദ്യത്തെ എഐ റോബോട്ട് പിഎച്ച് ഡി വിദ്യാര്‍ത്ഥിയായി ഷുറേബ01

ലോകത്തിലെ ആദ്യത്തെ എഐ റോബോട്ട് പിഎച്ച് ഡി വിദ്യാര്‍ത്ഥിയായി ഷുറേബ01
ലോകത്തിലെ ആദ്യത്തെ എഐ റോബോട്ട് പിഎച്ച് ഡി വിദ്യാര്‍ത്ഥിയായി ഷുറേബ01 ബീജിംഗ്: ലോകത്താദ്യമായി ഒരു എഐ റോബോട്ട് വിദ്യാര്‍ത്ഥിയായി എത്തിയിരിക്കുകയാണ് ചൈനയിലെ ഷുറോബ01 എന്നു പേരിട്ടിരി...

ലോകത്തിലെ ആദ്യത്തെ എഐ റോബോട്ട് പിഎച്ച് ഡി വിദ്യാര്‍ത്ഥിയായി ഷുറേബ01

ബീജിംഗ്: ലോകത്താദ്യമായി ഒരു എഐ റോബോട്ട് വിദ്യാര്‍ത്ഥിയായി എത്തിയിരിക്കുകയാണ് ചൈനയിലെ ഷുറോബ01 എന്നു പേരിട്ടിരിക്കുന്ന എഐ റോബോട്ട്.

ഷാങ്ഹായ് തീയറ്റര്‍ അക്കാദമി (എസ്ടിഐ) യാണ് നാല് വര്‍ഷത്തെ നാടകം/സിനിമ വിഷയങ്ങളിലെ പിഎച്ച്ഡിപ്രോഗ്രാമില്‍ പ്രവേശനം നേടിയത്. ഇതാദ്യമായാണ് ഒരു റോബോട്ട് പൂര്‍ണ്ണ തോതില്‍ പിഎച്ച്ഡിവിദ്യര്‍ത്ഥിയായി മാറുന്നത്.

ഷാങ്ഹായ് സയന്‍സ് ആന്‍ഡ് ടെക്നോളജി സര്‍വ്വകലാശാലയാണ് ഷുറോബ01 വികസിപ്പിച്ചത്. ജൂലൈ 27-ന് ലോക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോണ്‍ഫ്രന്‍സില്‍ വച്ചാണ് റോബോട്ടിന്റെ പിഎച്ച്ഡി പ്രവേശനം അക്കാദമി പ്രഖ്യാപിച്ചത്.

പരമ്പരാഗത ചൈനീസ് നാടകമാണ് ഷുറേബിയുടെ വഗവേഷണ വിഷയം. ഷാങ്ഹായില്‍ നിന്നുള്ള കലാകാരനായ യാങ് ക്വീങ്കിങ് ആണ് ഷുറോബിയുടെ ഗൈഡ്.

ആളുകളഉമായി നേരിട്ട് ആശയവിനിമയം നടത്താന്‍ സാധിക്കുന്ന റോബോട്ട് സ്റ്റേജ് പെര്‍ഫോര്‍മന്‍സ്, തിരക്കഥ, രചന, സൈറ്റ് ഡിസൈന്‍ തുടങ്ങിയവയെല്ലാം ഗവേഷണ കാലയളവില്‍ പഠിക്കും.

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
4 + 5 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ