ടെസ്‌ലയുടെ പറക്കുന്ന റോഡ്‌സ്റ്റർ കാർ പുറത്തിറക്കി എലോൺ മസ്‌ക്

ടെസ്‌ലയുടെ പറക്കുന്ന റോഡ്‌സ്റ്റർ കാർ പുറത്തിറക്കി എലോൺ മസ്‌ക്
പേസ് എക്‌സിന്റെ കോൾഡ് ഗ്യാസ് ട്രസ്റ്റർ സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ കാറിന് പറക്കാനും, തിരിയാനും, തലകീഴായി ഓടാനും സാധിക്കും.

ടെസ്‌ലയുടെ പറക്കുന്ന റോഡ്‌സ്റ്റർ കാർ പുറത്തിറക്കി എലോൺ മസ്‌ക്
പി പി ചെറിയാൻ

ടെക്സസ് :ടെസ്‌ലയുടെ പറക്കുന്ന റോഡ്‌സ്റ്റർ കാർ പുറത്തിറക്കി എലോൺ മസ്‌ക് .ടെക്‌സസിലെ സ്‌പേസ് എക്‌സ് കേന്ദ്രത്തിൽ നടന്ന ചടങ്ങിലാണ് എലോൺ മസ്‌ക് പുതിയ ടെസ്‌ല റോഡ്‌സ്റ്റർ അവതരിപ്പിച്ചത്.

സ്‌പേസ് എക്‌സിന്റെ കോൾഡ് ഗ്യാസ് ട്രസ്റ്റർ സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ കാറിന് പറക്കാനും, തിരിയാനും, തലകീഴായി ഓടാനും സാധിക്കും. സുരക്ഷ മുൻനിർത്തി ഡ്രൈവർ ഇല്ലാതെ റിമോട്ട് വഴിയാണ് ഇത് നിയന്ത്രിച്ചത്.

മണിക്കൂറിൽ 230 മൈൽ വരെ വേഗതയും കുറഞ്ഞത് 300 മൈൽ റേഞ്ചും ഈ വാഹനത്തിനുണ്ട്.

2028-ൽ കാറിന്റെ നിർമ്മാണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ 'ത്രസ്റ്റ്' പതിപ്പിന് 2,50,000 ഡോളറാണ് ഡെപ്പോസിറ്റ്.

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
8 + 2 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ