ഫിലിപ്പ് ജോർജ് (ജോ) ഡാലസിൽ അന്തരിച്ചു

ഫിലിപ്പ് ജോർജ് (ജോ) ഡാലസിൽ അന്തരിച്ചു
ഫിലിപ്പ് ജോർജ് (ജോ) ഡാലസിൽ അന്തരിച്ചു വാർത്ത: പ്രസാദ് തീയാടിക്കൽ ഡാലസ്: ഹൈദരാബാദ് സ്വദേശിയും ഡാലസ് മലയാളി സമൂഹത്തിൽ ‘ജോ’ എന്ന് അറിയപ്പെട്ടിരുന്ന ഫിലിപ്പ് ജോർജ് നിര്യാതനായി. ക...

ഫിലിപ്പ് ജോർജ് (ജോ) ഡാലസിൽ അന്തരിച്ചു

വാർത്ത: പ്രസാദ് തീയാടിക്കൽ

ഡാലസ്: ഹൈദരാബാദ് സ്വദേശിയും ഡാലസ് മലയാളി സമൂഹത്തിൽ ‘ജോ’ എന്ന് അറിയപ്പെട്ടിരുന്ന ഫിലിപ്പ് ജോർജ് നിര്യാതനായി. കഴിഞ്ഞ കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു.

ഡാലസിലെ റിച്ചാർഡ്സെനിലുള്ള കാൽവറി ഐ.പി.സി. സഭയിലെ അംഗമായിരുന്നു.

ഭാര്യ സൂസൻ ഫിലിപ്പ്, പരേതനായ ഉമ്മൻ അബ്രാഹാമിന്റെ മകളാണ്.

മക്കൾ: ലിസ, ആലിസൺ.
മരുമക്കൾ: ജിജോ, ഷെയിൻ.
കൊച്ചുമക്കൾ: ഇവാ, ജെയിംസ്.

സംസ്കാര ശുശ്രൂഷകളുടെ വിശദവിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
7 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ