പാസ്റ്റർ പി.പി.ജോണി (69) നിത്യതയിൽ ചേർക്കപ്പെട്ടു

പാസ്റ്റർ പി.പി.ജോണി (69) നിത്യതയിൽ ചേർക്കപ്പെട്ടു
പാസ്റ്റർ പി.പി.ജോണി (69) നിത്യതയിൽ ചേർക്കപ്പെട്ടു കൊട്ടാരക്കര: മൈലം സാം വിലാസിൽ പാസ്റ്റർ പി.പി.ജോണി (69)നിര്യാതനായി. സംസ്കാരം ജനു. 17 ന് കുരാ എബൻ- ഏസർ എ ജി യിൽ രാവിലെ 9 ന് നട...
പാസ്റ്റർ പി.പി.ജോണി (69) നിത്യതയിൽ ചേർക്കപ്പെട്ടു കൊട്ടാരക്കര: മൈലം സാം വിലാസിൽ പാസ്റ്റർ പി.പി.ജോണി (69)നിര്യാതനായി. സംസ്കാരം ജനു. 17 ന് കുരാ എബൻ- ഏസർ എ ജി യിൽ രാവിലെ 9 ന് നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 12 ന് സഭാ സെമിത്തേരിയിൽ. ഭാര്യ: ശാന്തമ്മ ടി. ആർ. മക്കൾ: ജോമോൻ. ജെ (ഡൽഹി), ബെനറ്റ് ജോൺ (അധ്യാപകൻ, കലയപുരം) മരുമക്കൾ: റൂബി ജോമോൻ, ഡെയ്സിമോൾ. കൊച്ചുമക്കൾ: അഹിന, ഡാനിയ, ഡിയോണ [caption id="attachment_25659" align="alignnone" width="202"]പാസ്റ്റർ പി.പി.ജോണി (69) നിത്യതയിൽ ചേർക്കപ്പെട്ടു പാസ്റ്റർ പി.പി.ജോണി (69) നിത്യതയിൽ ചേർക്കപ്പെട്ടു
[/caption]
ചീഫ് എഡിറ്റർ (Chief Editor)
ചീഫ് എഡിറ്റർ (Chief Editor)

ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
4 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ