കരീപ്ര പുത്തൻവിളയിൽ ജെസ്സിയമ്മ ജോർജ് (67)കർത്താവിൽ നിദ്ര പ്രാപിച്ചു.
കരീപ്ര പുത്തൻവിളയിൽ ജെസ്സിയമ്മ ജോർജ് (67)കർത്താവിൽ നിദ്ര പ്രാപിച്ചു.
കുണ്ടറ: കരീപ്ര പുത്തൻവിളയിൽ റിജോ ഭവനിൽ ഒ.എൻ.ജി.സി റിട്ട. ഡെപ്യൂട്ടി എൻജിനീയർ വൈ.ജോർജിന്റെ (ജോർജ്കുട്ടി) ഭാര്...
കരീപ്ര പുത്തൻവിളയിൽ ജെസ്സിയമ്മ ജോർജ് (67)കർത്താവിൽ നിദ്ര പ്രാപിച്ചു.
കുണ്ടറ: കരീപ്ര പുത്തൻവിളയിൽ റിജോ ഭവനിൽ ഒ.എൻ.ജി.സി റിട്ട. ഡെപ്യൂട്ടി എൻജിനീയർ വൈ.ജോർജിന്റെ (ജോർജ്കുട്ടി) ഭാര്യ ജെസ്സിയമ്മ ജോർജ് (67) കർത്താവിൽ നിദ്ര പ്രാപിച്ചു.
സംസ്കാരം നാളെ ഡിസംബർ 31 ന് രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം റ്റി.പി.എം കുണ്ടറ സഭയുടെ കാരിക്കൽ സെമിത്തേരിയിൽ. പരേത തലവടി ഒറ്റത്തെങ്ങിൽ കുടുംബാഗമാണ്.
മക്കൾ: ജിജോ ബിനോയ് (സിജോ, ബഹ്‌റൈൻ), റിജോ ജോർജ് (ഹരിയാന). മരുമക്കൾ: കുമ്പഴ കണ്ടൻകുളത്തിൽ ബിനോയ് തോമസ് എബ്രഹാം (ബഹ്‌റൈൻ), എറണാകുളം കാഞ്ഞിരക്കാട്ട് ഷെറിൻ റിജോ (ഹരിയാന).
സഹോദരങ്ങൾ: വൽസമ്മ ജോൺ (ഹരിപ്പാട്), പരേതനായ ഒ.ജി സാമുവേൽ (രാജൻ), വർഗീസ് ജോർജ് (അച്ചൻകുഞ്ഞ്, യു.എസ്), ജേക്കബ് ജോർജ് (കുഞ്ഞുമോൻ), പരേതയായ കുഞ്ഞുമോൾ, ഒ.ജി സണ്ണികുട്ടി, തോമസ് ജോർജ് (കൊച്ചുമോൻ), ഷാജി ജോർജ്, ജിജി കുര്യൻ (പായിപ്പാട്).
ചീഫ് എഡിറ്റർ (Chief Editor)
ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ