ഇന്ത്യാക്കാരുടെ വീടുകളിലും ക്ഷേത്രങ്ങളിലുമായുള്ളത് 50,000 ടണ്‍ സ്വര്‍ണ്ണം

ഇന്ത്യാക്കാരുടെ വീടുകളിലും ക്ഷേത്രങ്ങളിലുമായുള്ളത്  50,000 ടണ്‍ സ്വര്‍ണ്ണം
ഇന്ത്യാക്കാരുടെ വീടുകളിലും ക്ഷേത്രങ്ങളിലുമായുള്ളത് 50,000 ടണ്‍ സ്വര്‍ണ്ണം ന്യൂഡെല്‍ഹി: ഇന്ത്യന്‍ വ്യാപാര സംഘടനയായ അബോച്ചം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്തെ വീടുകളിലും ക്ഷേത...

ഇന്ത്യാക്കാരുടെ വീടുകളിലും ക്ഷേത്രങ്ങളിലുമായുള്ളത് 50,000 ടണ്‍ സ്വര്‍ണ്ണം

ന്യൂഡെല്‍ഹി: ഇന്ത്യന്‍ വ്യാപാര സംഘടനയായ അബോച്ചം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്തെ വീടുകളിലും ക്ഷേത്രങ്ങളിലുമായുള്ളത് ഏകദേശം 50,000 ടണ്‍ സ്വര്‍ണ്ണമെന്ന് റിപ്പോര്‍ട്ട് .

ഇതിന്റെ ഇന്നത്തെ വിപണി മൂല്യം ഏകദേശം 10 ലക്ഷ കോടി ഡോളര്‍ (ഏകദേശം 530 ലക്ഷം കോടി രൂപ). ഏറ്റവും വലിയ 10 കേന്ദ്ര ബാങ്കുകളുടെ ആകെ സ്വര്‍ണ്ണ ശേഖരത്തേക്കാള്‍ കൂടുതലാണ്.

ഇന്ത്യന്‍ കുടുംബങ്ങളുടെ കൈവശമുള്ള സ്വര്‍ണ്ണമെന്നത് ലോകത്തെത്തന്നെ അമ്പരപ്പുളവാക്കുന്നു.

ഈ സമ്പത്ത് ശരിയായ രീതിയില്‍ വിനിയോഗിച്ചാല്‍ ഇന്ത്യയുടെ വിദേശ കടം പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

വേള്‍ഡ് ഗോള്‍ഡ് കൌണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ കേന്ദ്ര ബാങ്കായ ആര്‍ബിഐയുടെ കൈവശം നിലവില്‍ 880.35 ടണ്‍ സ്വര്‍ണ്ണമാണുള്ളത്.
https://youtu.be/JBDlL1zbbr4?si=U3guduw7DjYiIL8D

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
7 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ