ടൈറ്റാനിക്കില്‍നിന്നും രക്ഷപെട്ട യാത്രികയുടെ കൈയ്യൊപ്പ് പതിഞ്ഞ ജാക്കറ്റ് 9 കോടി രൂപയ്ക്ക് ലേലം ചെയ്തു

ടൈറ്റാനിക്കില്‍നിന്നും രക്ഷപെട്ട യാത്രികയുടെ കൈയ്യൊപ്പ് പതിഞ്ഞ ജാക്കറ്റ് 9 കോടി രൂപയ്ക്ക് ലേലം ചെയ്തു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ടൈറ്റാനിക്കില്‍നിന്നും രക്ഷപെട്ട യാത്രികയുടെ കൈയ്യൊപ്പ് പതിഞ്ഞ ജാക്കറ്റ് 9 കോടി രൂപയ്ക്ക് ലേലം ചെയ്തു ലണ്ടന്‍: ലോക ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായ ടൈറ്റാനിക്കില്‍നിന്നും അ...

ടൈറ്റാനിക്കില്‍നിന്നും രക്ഷപെട്ട യാത്രികയുടെ കൈയ്യൊപ്പ് പതിഞ്ഞ ജാക്കറ്റ് 9 കോടി രൂപയ്ക്ക് ലേലം ചെയ്തു

ലണ്ടന്‍: ലോക ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായ ടൈറ്റാനിക്കില്‍നിന്നും അത്ഭുതകരമായി രക്ഷപെട്ട യാത്രിക ധരിച്ചിരുന്ന ലൈഫ് ജാക്കറ്റ് ലേലം ചെയ്തു.

ഒന്നാം ക്ളാസ് യാത്രക്കാരിയായിരുന്ന ലോറ മേബല്‍ ഫ്രോങ്കറ്റെല്ലി എന്ന യുവതി ഉപയോഗിച്ചിരുന്ന ലൈഫ് ജാക്കറ്റാണ് 6,70,000 പൌണ്ടിന് (9 കോടി രൂപ) പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു വ്യക്തി ലേലത്തില്‍ സ്വന്തമാക്കിയത്.

രക്ഷപെട്ടശേഷം ഇതില്‍ ലോറയും മറ്റ് യാത്രികരും ചേര്‍ന്ന് ഒപ്പിട്ടിരിക്കുന്നു. ആ ഒപ്പുകളാണ് ഇതിനെ വിലപിടിപ്പുള്ള ചരിത്ര വസ്തുവായി മാറ്റിയത്. പ്രതീക്ഷിച്ചതിലും ഇരട്ടി തുകയാണ് വില്‍പനയിലൂടെ ലഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
3 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!