ജെയിംസ് സാമുവേൽ (49) അറ്റ്ലാന്റയിൽ വച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ജെയിംസ് സാമുവേൽ (49) അറ്റ്ലാന്റയിൽ വച്ച്  കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
കാൽവറി അസംബ്ലി ചർച്ച് ഓഫ് ഗോഡ് സഭാഅംഗം ജെയിംസ് സാമുവേൽ(49) തൻറെ ഉറക്കത്തിൽ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ജെയിംസ് സാമുവേൽ (49) അറ്റ്ലാന്റയിൽ വച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

വാർത്ത: പ്രസാദ് തീയാടിക്കൽ

അറ്റ്ലാന്റാ: കാൽവറി അസംബ്ലി ചർച്ച് ഓഫ് ഗോഡ് സഭാഅംഗം ജെയിംസ് സാമുവേൽ(49) തൻറെ ഉറക്കത്തിൽ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഇവർ നീണ്ട വർഷങ്ങൾ ഡാളസ്സിൽ താമസിച്ചിരുന്നു കഴിഞ്ഞ പത്തു വർഷക്കാലമായി അറ്റ്ലാന്റയിൽ താമസമാക്കി ട്രാവൽ നേഴ്സ് ആയി ജോലി ചെയ്തുവരികയായിരുന്നു.

സഭാകുടുംബത്തിലെ പ്രിയപ്പെട്ട അംഗമായിരുന്ന ജെയിംസ് സാമുവലിന്റെ സാന്നിധ്യവും കൂട്ടായ്മയും സ്നേഹസ്മരണകളും എന്നും ഹൃദയങ്ങളിൽ നിലനിൽക്കുമെന്ന് സഭയുടെ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

ഭാര്യ: ഷീബ സാമുവൽ. മക്കൾ: നാഥൻ, ഈഥൻ, ജോനാഥൻ.
സംസ്കാര ശുശ്രൂഷകളുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ (1)

Shaji 2 ദിവസം മുൻപ്

ഡിസൈപ്പിൾസ് ന്യൂസിൻ്റെ ആദരാഞ്ജലികൾ, ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബ അംഗങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും അവരുടെ ദുഃഖത്തിൽ പങ്കു ചേരികയും ചെയ്യുന്നു.
കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
3 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!