സജിനി ലാലു (45) നിത്യതയിൽ
ഷാരോൺ ഫെലോഷിപ്പ് ചർച്ച് പാസ്റ്റർ ലാലു പോളിന്റെ സഹധർമ്മിണി നിത്യതയിൽ പ്രവേശിച്ചു.
സംസ്കാര ശുശ്രൂഷകൾ 2026 ഒക്ടോബർ 22 വ്യാഴാഴ്ച നടക്കും.രാവിലെ 8 മണിയോടെ ഭൗതികശരീരം ഭവനത്തിൽ എത്തിക്കും.
തുടർന്ന് രാവിലെ 10 മണിയോടെ അർത്തുങ്കലിലുള്ള ലാൽ കോയിപ്പറമ്പിൽ സ്മാരക ഓഡിറ്റോറിയത്തിൽ പ്രാർത്ഥനയും പൊതുദർശനവും നടക്കും.ഉച്ചയ്ക്ക് 1.30-ന് ആലപ്പുഴ വലിയ ചുടുകാട് സെമിത്തേരിയിൽ ഷാരോൺ ഫെല്ലോഷിപ്പ് ആലപ്പുഴ സെന്ററിന്റെ നേതൃത്വത്തിൽ സംസ്കാര ശുശ്രൂഷകൾ നടത്തും.
ദുഃഖത്തിലായിരിക്കുന്ന പ്രിയപ്പെട്ടവർക്കായി പ്രാർത്ഥിക്കാം
വായനക്കാരുടെ അഭിപ്രായങ്ങൾ (2)
ഡിസൈപ്പിൾസ് ന്യൂസിൻ്റെ ആദരാഞ്ജലികൾ, ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബ അംഗങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും അവരുടെ ദുഃഖത്തിൽ പങ്കു ചേരികയും ചെയ്യുന്നു.
ആദരാഞ്ജലികൾ
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ