റ്റി.പി.എം തിരുവനന്തപുരം സെന്റർ കൺവൻഷൻ ജനുവരി 15 മുതൽ

റ്റി.പി.എം തിരുവനന്തപുരം സെന്റർ കൺവൻഷൻ ജനുവരി 15 മുതൽ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
റ്റി.പി.എം തിരുവനന്തപുരം സെന്റർ കൺവൻഷൻ ജനുവരി 15 മുതൽ തിരുവനന്തപുരം: ദി പെന്തെക്കൊസ്ത് മിഷൻ തിരുവനന്തപുരം സെന്റർ വാർഷിക കൺവൻഷൻ ജനുവരി 15 വ്യാഴം മുതൽ 18 ഞായർ വരെ കുറ്റിയാണി റ്റി....

റ്റി.പി.എം തിരുവനന്തപുരം സെന്റർ കൺവൻഷൻ ജനുവരി 15 മുതൽ

തിരുവനന്തപുരം: ദി പെന്തെക്കൊസ്ത് മിഷൻ തിരുവനന്തപുരം സെന്റർ വാർഷിക കൺവൻഷൻ ജനുവരി 15 വ്യാഴം മുതൽ 18 ഞായർ വരെ കുറ്റിയാണി റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം.
വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗം എന്നിവയും ശനിയാഴ്‌ വൈകിട്ട് 3 ന് യുവജന മീറ്റിങ്ങും നടക്കും.

സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് തിരുവനന്തപുരം സെന്ററിലെ തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലെ 40 ഓളം പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗം നടക്കും.

സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
5 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!