ഭാവിയിലെ വരള്‍ച്ച: കടല്‍വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളം

ഭാവിയിലെ വരള്‍ച്ച: കടല്‍വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളം
ഭാവിയിലെ വരള്‍ച്ച: കടല്‍വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളം; പഠനത്തിന് മന്ത്രി റോഷിയുടെ നിര്‍ദ്ദേശം തിരുവനന്തപുരം: ഭാവികാല വരള്‍ച്ച മുന്‍ നിറുത്തി കടല്‍വെള്ളം ശുദ്ധീകരിക്കുന്നത...
ഭാവിയിലെ വരള്‍ച്ച: കടല്‍വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളം; പഠനത്തിന് മന്ത്രി റോഷിയുടെ നിര്‍ദ്ദേശം തിരുവനന്തപുരം: ഭാവികാല വരള്‍ച്ച മുന്‍ നിറുത്തി കടല്‍വെള്ളം ശുദ്ധീകരിക്കുന്നതുള്‍പ്പെടെ നടപടികള്‍ ആലോചിക്കുന്നുണ്ടെന്ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് 14 ജില്ലകളില്‍നിന്നുള്ള ഉദ്യോഗസ്ഥരുടെ സംസ്ഥാനതല അവലോകന യോഗത്തിലാണ് ഈ നിര്‍ദ്ദേശം മുന്നോട്ടു വച്ചത്. മൈക്രോ ജലസംഭരണികള്‍ സ്ഥാപിക്കുന്നത് പരിഗണിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇങ്ങനെ സംഭരിക്കുന്ന ജലം പൈപ്പ് വഴി പ്രധാന ടാങ്കിലേക്ക് എത്തിക്കുന്നതിലൂടെ ജലസംഭരണം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. https://youtu.be/EKozuKRfgwk?si=ZsFtJKqiVfSVzaRd
ചീഫ് എഡിറ്റർ (Chief Editor)
ചീഫ് എഡിറ്റർ (Chief Editor)

ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
5 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ