അസംബ്ലീസ്‌ ഓഫ്‌ ഗോഡിന്റെ പുനലൂർ ബഥേൽ ബൈബിൾ കോളജ്‌ 99-ം വർഷത്തിലാണു.

അസംബ്ലീസ്‌ ഓഫ്‌ ഗോഡിന്റെ പുനലൂർ ബഥേൽ ബൈബിൾ കോളജ്‌ 99-ം വർഷത്തിലാണു.
അസംബ്ലീസ്‌ ഓഫ്‌ ഗോഡിന്റെ പുനലൂർ ബഥേൽ ബൈബിൾ കോളജ്‌ 99-ം വർഷത്തിലാണു. പാസ്റ്റർ ടി വി തങ്കച്ചൻ 2027 ആകുമ്പോൾ 100 വർഷം പിന്നിടുകയാണു. പുനലൂർ പട്ടണത്തോട്‌ ചേർന്നു റെയിൽവേ സ്റ്റേഷനു അ...

അസംബ്ലീസ്‌ ഓഫ്‌ ഗോഡിന്റെ പുനലൂർ ബഥേൽ ബൈബിൾ കോളജ്‌ 99-ം വർഷത്തിലാണു.
പാസ്റ്റർ ടി വി തങ്കച്ചൻ
2027 ആകുമ്പോൾ 100 വർഷം പിന്നിടുകയാണു. പുനലൂർ പട്ടണത്തോട്‌ ചേർന്നു റെയിൽവേ സ്റ്റേഷനു അഭിമുഖമായി നിലകൊള്ളുന്ന മുസാവരികുന്നിന്റെ നെറുകയിൽ ഏഴേക്കറോളം ഭൂമിയിൽ ഉയർന്നു നിൽക്കുന്ന കെട്ടിടങ്ങളുടെ മുകളിൽ നിന്നാൽ പുനലൂർ പട്ടണത്തിന്റെ ദൃശ്യഭംഗി നന്നായി വീക്ഷിക്കാവുന്നതാണു.

കോളജിന്റെ പഴക്കം ചെന്ന കെട്ടിടങ്ങൾക്കു പകരം പുതിയ കെട്ടിടങ്ങൾ പണിതുകൊണ്ടിരിക്കുന്ന ബഥേലിനു നൂറാം വർഷത്തിൽ ഒരു പ്രവേശന കവാടം നിർമ്മിക്കുന്നതിനു പദ്ധതി തയ്യാറാക്കിവരുന്നു.

ബഥേലിൽ നിന്നും പഠിച്ചിറങ്ങിയ നൂറുകണക്കിനു വിദ്യാർത്ഥികൾ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ വിവിധ സംഘടനകളിൽ വിവിധ നിലകളിലുള്ള ശുശ്രൂഷകൾ ചെയ്തുവരുന്നു.

എല്ലാവരും ഒത്തൊരുമിച്ച്‌ തങ്ങളെ വളർത്തി വലുതാക്കിയ ബഥേലിനു നൽകുന്ന ഈ പ്രവേശനകവാടം 2027 ൽ പണി പൂർത്തിയാക്കുവാൻ പരിശ്രമിക്കുന്നു.

എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും ഈ ഉദ്യമത്തിൽ ഉണ്ടായിരിക്കുവാൻ അഭ്യർത്ഥിക്കുന്നു. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.
പാസ്റ്റർ ടി വി തങ്കച്ചൻ
പ്രസിഡന്റ്‌.
(കടപ്പാട്)

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
8 + 5 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ