പേരയ്ക്കായുടെ ആരോഗ്യ ഗുണങ്ങള്
പേരയ്ക്കായുടെ ആരോഗ്യ ഗുണങ്ങള്
നമ്മുടെ ഒട്ടുമിക്ക വീടുകളിലും സാന്നിദ്ധ്യമുള്ള ഒരു പഴവര്ഗ്ഗ സസ്യമാണ്് പേര. വിറ്റാമിന് സിയുടെ കലവറയാണ് പേരയ്ക്ക. ഇത് പ്രതിരോധശേഷി വര്ദ്ധിപ്പിക്...
പേരയ്ക്കായുടെ ആരോഗ്യ ഗുണങ്ങള്
നമ്മുടെ ഒട്ടുമിക്ക വീടുകളിലും സാന്നിദ്ധ്യമുള്ള ഒരു പഴവര്ഗ്ഗ സസ്യമാണ്് പേര. വിറ്റാമിന് സിയുടെ കലവറയാണ് പേരയ്ക്ക. ഇത് പ്രതിരോധശേഷി വര്ദ്ധിപ്പിക്കുന്നു.
തൊലി, എല്ലുകള്, പേശികള് എന്നിവയെ സമ്പുഷ്ടപ്പെടുത്തുന്ന വിറ്റാമിനായ കൊളാജന് ഉല്പ്പാദനത്തെ ത്വരിതപ്പെടുത്തുന്നു. ചര്മ്മത്തിന്റെ ആരോഗ്യം മികച്ചതാക്കുന്നു.
പേരയ്ക്കായിലെ ഉയര്ന്ന നാരുകളുടെ അളവ് ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന് സഹായിക്കുന്നു. പ്രമേഹ രോഗമുള്ളവര്ക്ക് പേരയ്ക്ക നല്ലൊരു ഔഷധമാണ്.
പേരയ്ക്ക കഴിക്കുന്നതുമൂലം രക്ത സമ്മര്ദ്ദവും കൊളസ്ട്രോളും കുറയ്ക്കുവാനിടയാകുന്നു.
ചര്മ്മത്തിന്റെ വാര്ദ്ധക്യത്തെ മന്ദഗതിയിലാക്കുന്നതിനും പേരയ്ക്ക സഹായിക്കുന്നു.
എന്നാല് പേരയ്ക്ക അമിതമായി കഴിച്ചാല് ദോഷഫലങ്ങളുണ്ടാക്കുന്നു.
വയറുവീര്ക്കല്, ഗ്യാസ്, മലബന്ധം എന്നിവയ്ക്കു കാരണമാകുന്നതായി ആരോഗ്യവിദഗ്ദ്ധര് പറയുന്നു.
ചീഫ് എഡിറ്റർ (Chief Editor)
ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ