ഐ.പി.സി. എബനേസർ, സ്വരാജ് സ്പെഷ്യൽ മീറ്റിംഗ്

ഐ.പി.സി. എബനേസർ, സ്വരാജ് സ്പെഷ്യൽ മീറ്റിംഗ്
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
സകല പ്രശ്നങ്ങൾക്കും പരിഹാരം യേശുക്രിസ്തുവിലൂടെ മാത്രം ഐ.പി.സി. എബനേസർ, സ്വരാജ് സ്പെഷ്യൽ മീറ്റിംഗ് 2026 ജനുവരി 30 വെള്ളിയാഴ്‌ച രാവിലെ 10 മണി മുതൽ, വൈകിട്ട് 6:30മുതൽ ആത്മനിറവില...

സകല പ്രശ്നങ്ങൾക്കും പരിഹാരം യേശുക്രിസ്തുവിലൂടെ മാത്രം
ഐ.പി.സി. എബനേസർ, സ്വരാജ് സ്പെഷ്യൽ മീറ്റിംഗ്

2026 ജനുവരി 30 വെള്ളിയാഴ്‌ച രാവിലെ 10 മണി മുതൽ, വൈകിട്ട് 6:30മുതൽ
ആത്മനിറവിലുള്ള ആരാധന
> ആഴമേറിയ ദൈവവചന ദൂതുകൾ
ഐപിസി എബനേസർ ഹാൾ, സ്വരാജ്
> ദൈവീക സാന്നിധ്യത്തിന്റെ അനുഗ്രഹീത നിമിഷങ്ങൾ
> രോഗികൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു

പാസ്റ്റർ റെജി കുമ്പഴ ദൈവവചനം സംസാരിക്കുന്നു
ഞായർ ആരാധന രാവിലെ 9:30 മുതൽ 12:00 വരെ

ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു
സുവി. ബിൻസൺ കെ. ബാബു (സഭാ ശുശ്രൂഷകൻ)

ശുശ്രൂഷകൾക്ക് നേതൃത്യം നൽകുന്നു..
കൂടുതൽ വിവരങ്ങൾക്ക്:
8979826990, 9400968843

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
9 + 6 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!