ഹൗസിംഗ് സബ്സിഡി തടവറകളിൽ ഒളിവിലായിരുന്ന 491 കുറ്റവാളികൾ പിടിയിൽ

ഹൗസിംഗ് സബ്സിഡി തടവറകളിൽ ഒളിവിലായിരുന്ന 491 കുറ്റവാളികൾ പിടിയിൽ
ഹൗസിംഗ് സബ്സിഡി തടവറകളിൽ ഒളിവിലായിരുന്ന 491 കുറ്റവാളികൾ പിടിയിൽ പി പി ചെറിയാൻ ചിക്കാഗോ:അമേരിക്കയിൽ സർക്കാർ സഹായത്തോടെയുള്ള പൊതുഭവനങ്ങളിൽ ഒളിവുകഴിഞ്ഞിരുന്ന 491 കുറ്റവാളികൾ രാജ...

ഹൗസിംഗ് സബ്സിഡി തടവറകളിൽ ഒളിവിലായിരുന്ന 491 കുറ്റവാളികൾ പിടിയിൽ
പി പി ചെറിയാൻ

ചിക്കാഗോ:അമേരിക്കയിൽ സർക്കാർ സഹായത്തോടെയുള്ള പൊതുഭവനങ്ങളിൽ ഒളിവുകഴിഞ്ഞിരുന്ന 491 കുറ്റവാളികൾ രാജ്യവ്യാപക പരിശോധനയിൽ പിടിയിലായി.

മയക്കുമരുന്ന് കടത്തുകാർ, ബലാത്സംഗക്കേസ് പ്രതികൾ, സെക്സ് ഒഫെൻഡർമാർ തുടങ്ങിയ അപകടകാരികളായ ക്രിമിനലുകളാണ് 'ഓപ്പറേഷൻ ക്ലീൻ ഹൗസ്' എന്ന പ്രത്യേക ദൗത്യത്തിലൂടെ അറസ്റ്റിലായത്.

ന്യൂയോർക്ക്, ചിക്കാഗോ, ലോസ് ഏഞ്ചൽസ്, മെംഫിസ് ഉൾപ്പെടെയുള്ള 12 പ്രധാന നഗരങ്ങളിൽ.

നികുതിദായകരുടെ പണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സർക്കാർ ഭവനങ്ങൾ കുറ്റവാളികളുടെ സുരക്ഷിത താവളമാക്കാൻ അനുവദിക്കില്ലെന്ന് ഹൗസിംഗ് സെക്രട്ടറി സ്കോട്ട് ടർണർ വ്യക്തമാക്കി.

സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇത്തരം പരിശോധനകൾ കർശനമായി തുടരുമെന്നും അധികൃതർ അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
4 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!