ഇമ്മാനുവേൽ പെന്തെക്കൊസ്ത് ചർച്ചിന്റെ സംയുക്ത ഉപവാസ പ്രാർത്ഥനയും സഭായോഗവും

ഇമ്മാനുവേൽ പെന്തെക്കൊസ്ത് ചർച്ചിന്റെ സംയുക്ത ഉപവാസ പ്രാർത്ഥനയും സഭായോഗവും
ഇമ്മാനുവേൽ പെന്തെക്കൊസ്ത് ചർച്ചിന്റെ സംയുക്ത ഉപവാസ പ്രാർത്ഥനയും സഭായോഗവും യു.കെയിലെ ബെഡ്ഫോർഡിൽ ബെഡ്ഫോർഡ് / (യു.കെ): ഇമ്മാനുവേൽ പെന്തെക്കൊസ്ത് ചർച്ച് ബെഡ്ഫോർഡ്‌ സഭയുടെ ആഭിമുഖ്യത...

ഇമ്മാനുവേൽ പെന്തെക്കൊസ്ത് ചർച്ചിന്റെ സംയുക്ത ഉപവാസ പ്രാർത്ഥനയും സഭായോഗവും യു.കെയിലെ ബെഡ്ഫോർഡിൽ

ബെഡ്ഫോർഡ് / (യു.കെ): ഇമ്മാനുവേൽ പെന്തെക്കൊസ്ത് ചർച്ച് ബെഡ്ഫോർഡ്‌ സഭയുടെ ആഭിമുഖ്യത്തിൽ സംയുക്ത ഉപവാസ പ്രാർത്ഥനയും സഭായോഗവും ഒക്ടോബർ 23 വെള്ളി മുതൽ 25 ഞായർ വരെ ബെഡ്ഫോർഡ് ഹോസ്പിറ്റലിന് സമീപമുള്ള കാൾഡ്വെൽ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടക്കും.

ഒക്ടോബർ 23 ന് വൈകിട്ട് 6 മുതൽ 9 വരെയും 24 ന് രാവിലെ 10.30 മുതൽ രാത്രി 9 വരെയും ബെഡ്ഫോർഡ്, ഹേമൽ ഹെംസ്റ്റഡ്, സ്ക്കതോർപ്, ലെയിറ്റൻ, ക്ലാക്റ്റൻ ഓൺ സീ എന്നി സഭകളുടെ സംയുക്ത ഉപവാസ പ്രാർത്ഥനയും 25 ന് രാവിലെ 8.30 മുതൽ 11 വരെ സഭായോഗവും നടക്കും.

കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർമാരായ ജെഫി ജോർജ്, എബിൻ തങ്കച്ചൻ, ബ്രദർ റോബിൻ വർഗീസ് എന്നിവരുമായി ബന്ധപ്പെടുക.

Venue: Cauldwell Community Centre, 48 - 51 Althorpe St, Bedford. MK42 9HF

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
9 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!