ട്രംപ് ഭരണകൂടം സോഹ്റാൻ മംദാനു സെക്യൂരിറ്റി ക്ലിയറൻസ് അനുവദിച്ചു

ട്രംപ് ഭരണകൂടം സോഹ്റാൻ മംദാനു സെക്യൂരിറ്റി ക്ലിയറൻസ് അനുവദിച്ചു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ട്രംപ് ഭരണകൂടം സോഹ്റാൻ മംദാനു സെക്യൂരിറ്റി ക്ലിയറൻസ് അനുവദിച്ചു പി പി ചെറിയാന് ന്യൂയോർക് :ട്രംപ് ഭരണകൂടം സോഹ്റാൻ മംദാനു സെക്യൂരിറ്റി ക്ലിയറൻസ് അനുവദിച്ചു ഒമ്പതു മാസത്തെ കാത...

ട്രംപ് ഭരണകൂടം സോഹ്റാൻ മംദാനു സെക്യൂരിറ്റി ക്ലിയറൻസ് അനുവദിച്ചു
പി പി ചെറിയാന്

ന്യൂയോർക് :ട്രംപ് ഭരണകൂടം സോഹ്റാൻ മംദാനു സെക്യൂരിറ്റി ക്ലിയറൻസ് അനുവദിച്ചു

ഒമ്പതു മാസത്തെ കാത്തിരിപ്പിനൊടുവിൽ ന്യൂയോർക്ക് സിറ്റി മേയർ സോഹ്റാൻ മംദാനു ഫെഡറൽ സെക്യൂരിറ്റി ക്ലിയറൻസ് ലഭിച്ചത്

ഇനി മുതൽ മേയർക്ക് നഗരത്തെ ബാധിക്കുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ചുള്ള രഹസ്യ ഫെഡറൽ ബ്രീഫിംഗുകളിൽ പങ്കെടുക്കാം.

ജനുവരിയിൽ അധികാരമേറ്റ ശേഷം അപേക്ഷ നൽകിയെങ്കിലും ഫെഡറൽ ഏജൻസികളുടെ പൊതുവായ കാലതാമസമാണ് ക്ലിയറൻസ് ലഭിക്കാൻ 9 മാസം വൈകാൻ കാരണം.

ട്രംപുമായി അടുത്തിടെ സൗഹൃദപരമായ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഈ തീരുമാനം വന്നിരിക്കുന്നത്.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
8 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!