ബെല്ലിങ്ഹാമിൽ കരടി ആക്രമണം: പന്ത്രണ്ടുകാരനും പിതാവും പൊരുതി രക്ഷപെട്ടു

ബെല്ലിങ്ഹാമിൽ കരടി ആക്രമണം: പന്ത്രണ്ടുകാരനും പിതാവും പൊരുതി രക്ഷപെട്ടു
ബെല്ലിങ്ഹാമിൽ കരടി ആക്രമണം: പന്ത്രണ്ടുകാരനും പിതാവും പൊരുതി രക്ഷപെട്ടു പി പി ചെറിയാൻ വാഷിംഗ്ടൺ: വാഷിംഗ്ടൺ ബെല്ലിങ്ഹാമിൽ വീടിന് പിന്നിലെ തോട്ടത്തിൽ വെച്ച് പന്ത്രണ്ടുകാരനായ റോ...

ബെല്ലിങ്ഹാമിൽ കരടി ആക്രമണം: പന്ത്രണ്ടുകാരനും പിതാവും പൊരുതി രക്ഷപെട്ടു
പി പി ചെറിയാൻ

വാഷിംഗ്ടൺ: വാഷിംഗ്ടൺ ബെല്ലിങ്ഹാമിൽ വീടിന് പിന്നിലെ തോട്ടത്തിൽ വെച്ച് പന്ത്രണ്ടുകാരനായ റോബിൻ വെസ്റ്റ്‌ഗേറ്റും പിതാവ് നോഹ വെസ്റ്റ്‌ഗേറ്റും കറുത്ത കരടിയുടെ ആക്രമണത്തെ ധീരമായി ചെറുത്തുതോൽപ്പിച്ചു.

പോപ്‌കോണിനായി പാത്രം എടുക്കാൻ തോട്ടത്തിലേക്ക് പോയ റോബിനെ കറുത്ത കരടി ആക്രമിക്കുകയായിരുന്നു.

ധീരമായി ചെറുത്തുനിന്ന കുട്ടി കരടിയുടെ കണ്ണിൽ കുത്തുകയും, ബഹളം കേട്ടെത്തിയ പിതാവ് നോഹ കരടിയെ അടിച്ച് തുരത്തുകയും ചെയ്തു.

ജിയു-ജിത്സു പരിശീലനം തങ്ങളെ പരിഭ്രാന്തി കൂടാതെ കരടിയെ നേരിടാൻ സഹായിച്ചതായി പിതാവും മകനും പറയുന്നു.ഇരുവർക്കും നിസ്സാര പരിക്കുകളേറ്റെങ്കിലും വലിയ അപകടങ്ങൾ ഒന്നുമില്ലാതെ രക്ഷപെട്ടു.

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
5 + 6 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!