90 ശതമാനം യിസ്രായേലി മാതാപിതാക്കളും പറയുന്നു ഇറാന്‍ യുദ്ധം കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിച്ചു

90 ശതമാനം യിസ്രായേലി മാതാപിതാക്കളും പറയുന്നു ഇറാന്‍ യുദ്ധം കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിച്ചു
90 ശതമാനം യിസ്രായേലി മാതാപിതാക്കളും പറയുന്നു ഇറാന്‍ യുദ്ധം കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിച്ചു യെരുശലേം: ഇറാന്‍ യുദ്ധം മൂലം കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെട്ടതായി 90 ശതമാനം ...

90 ശതമാനം യിസ്രായേലി മാതാപിതാക്കളും പറയുന്നു ഇറാന്‍ യുദ്ധം കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിച്ചു

യെരുശലേം: ഇറാന്‍ യുദ്ധം മൂലം കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെട്ടതായി 90 ശതമാനം യിസ്രായേലി മാതാപിതാക്കളും കരുതുന്നതായി ഒരു പുതിയ സര്‍വ്വേയില്‍ കണ്ടെത്തി.

മിസൈല്‍ ആക്രമണ ഭീഷണി കാരണം ഒരു മാസത്തിലേറെയായി സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനു പുറമേ യുദ്ധ കാലത്ത് തങ്ങളുടെ കുട്ടികള്‍ വൈകാരികമായി മുറിവേറ്റിട്ടുണ്ടെന്ന് 80 ശതമാനം പേരും പറയുമ്പോള്‍ സാമൂഹികമായി മുറിവേറ്റിട്ടുണ്ടെന്ന് 74 ശതമാനം പേരും പറയുന്നു.

എന്നാല്‍ ഇതിനു വിപരീതമായിട്ടാണ് ഹരേദി കുടുംബങ്ങള്‍ പറയുന്നത്. 63 ശതമാനം പേരും പറയുന്നത് തങ്ങളുടെ കുട്ടികള്‍ക്ക് യുദ്ധം സാമൂഹികമായി ഒരു ദോഷവും വരുത്തിയിട്ടില്ലെന്നാണ്.

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
4 + 1 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!