കനത്ത സുരക്ഷയ്ക്കിടയിലും ഇറാന്റെ ഫോര്‍ഡോ ആണവ കേന്ദ്രം മൊസാദ് ചാരന്മാര്‍ സന്ദര്‍ശിച്ചിരുന്നു

കനത്ത സുരക്ഷയ്ക്കിടയിലും ഇറാന്റെ ഫോര്‍ഡോ ആണവ കേന്ദ്രം മൊസാദ് ചാരന്മാര്‍ സന്ദര്‍ശിച്ചിരുന്നു
കനത്ത സുരക്ഷയ്ക്കിടയിലും ഇറാന്റെ ഫോര്‍ഡോ ആണവ കേന്ദ്രം മൊസാദ് ചാരന്മാര്‍ സന്ദര്‍ശിച്ചിരുന്നു ഇറാനിലെ ഫോര്‍ഡോ ആണവ കേന്ദ്രത്തെക്കുറിച്ച് പഠിക്കുവാനും മനസ്സിലാക്കുവാനുമുള്ള ശ്രമങ്ങള...

കനത്ത സുരക്ഷയ്ക്കിടയിലും ഇറാന്റെ ഫോര്‍ഡോ ആണവ കേന്ദ്രം മൊസാദ് ചാരന്മാര്‍ സന്ദര്‍ശിച്ചിരുന്നു

ഇറാനിലെ ഫോര്‍ഡോ ആണവ കേന്ദ്രത്തെക്കുറിച്ച് പഠിക്കുവാനും മനസ്സിലാക്കുവാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി മൊസാദ് പ്രവര്‍ത്തകര്‍ നിരവധി തവണ അവിടെ സന്ദര്‍ശനം നടത്തിയരുന്നതായി മുന്‍ മൊസാദ് മേധാവി യോഡി കോഹന്‍.

ഗലീലി കോണ്‍ഫ്രന്‍സിലാണ് കോഹന്റെ വെളിപ്പെടുത്തല്‍. ആണവ കേന്ദ്രത്തിനെതിരായ യു.എസ്. ആക്രമണത്തെപ്പറ്റി അദ്ദേഹം പരാമര്‍ശിച്ചു.

അതിനെ എന്റെ എല്ലാ സ്വപ്നങ്ങളുടെയും പൂര്‍ത്തീകരണം എന്നാണ് വിശേഷിപ്പിച്ചത്. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ ശേഷിയെപ്പറ്റി കോഹന്‍ ചര്‍ച്ച ചെയ്തു.

രാജ്യത്തിന്റെ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ശേഖരം 60 ശതമാനമായി ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്.

അത് ഒരു ആണവായുധം നിര്‍മ്മിക്കാനുള്ള കഴിവില്‍നിന്ന് വളരെയകലെയാണെന്നും കോഹന്‍ പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
3 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!