ഇന്ത്യ–അമേരിക്ക വ്യാപാര ചർച്ച ജൂൺ 1 മുതൽ
ഇന്ത്യ–അമേരിക്ക വ്യാപാര ചർച്ച ജൂൺ 1 മുതൽ
വാർത്ത: പ്രസാദ് തീയാടിക്കൽ
ന്യൂഡൽഹി : ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര കരാറിനായുള്ള നിർണായക ചർച്ചകൾ ജൂൺ 1 മുതൽ ആരംഭിക്ക...
ഇന്ത്യ–അമേരിക്ക വ്യാപാര ചർച്ച ജൂൺ 1 മുതൽ
വാർത്ത: പ്രസാദ് തീയാടിക്കൽ
ന്യൂഡൽഹി : ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര കരാറിനായുള്ള നിർണായക ചർച്ചകൾ ജൂൺ 1 മുതൽ ആരംഭിക്കും.
ഇതിന്റെ ഭാഗമായി അമേരിക്കൻ പ്രതിനിധി സംഘം ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
രണ്ടു രാജ്യങ്ങളും വ്യാപാരം, നിക്ഷേപം, കയറ്റുമതി–ഇറക്കുമതി മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളാണ് പ്രധാനമായും ചര്ച്ച ചെയ്യുക.
കരാർ യാഥാർഥ്യമായാൽ ഇരുരാജ്യങ്ങളുടെയും സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ.
https://youtu.be/aW6f4juFhN8?si=zlT_jhfjNMC17WbV
ചീഫ് എഡിറ്റർ (Chief Editor)
ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ