ന്യൂയോർക്കിൽ വൻ സ്ഫോടനം; രക്ഷാപ്രവർത്തനത്തിന് 200-ലേറെ ഉദ്യോഗസ്ഥർ

ന്യൂയോർക്കിൽ വൻ സ്ഫോടനം; രക്ഷാപ്രവർത്തനത്തിന് 200-ലേറെ ഉദ്യോഗസ്ഥർ
ന്യൂയോർക്കിൽ വൻ സ്ഫോടനം; രക്ഷാപ്രവർത്തനത്തിന് 200-ലേറെ ഉദ്യോഗസ്ഥർ വാർത്ത: പ്രസാദ് തീയാടിക്കൽ ന്യൂ യോർക്ക് : മെയ് 22 – ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡിൽ ഉണ്ടായ വൻ സ്ഫോടനത്തിനും തീ...

ന്യൂയോർക്കിൽ വൻ സ്ഫോടനം; രക്ഷാപ്രവർത്തനത്തിന് 200-ലേറെ ഉദ്യോഗസ്ഥർ
വാർത്ത: പ്രസാദ് തീയാടിക്കൽ

ന്യൂ യോർക്ക് : മെയ് 22 – ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡിൽ ഉണ്ടായ വൻ സ്ഫോടനത്തിനും തീപിടിത്തത്തിനും പിന്നാലെ രക്ഷാപ്രവർത്തനത്തിന് 200-ലേറെ അടിയന്തരസേവന വിഭാഗം ഉദ്യോഗസ്ഥരെ സ്ഥലത്തെത്തിച്ചു.

അഗ്നിശമനസേന, EMS സംഘം, പോലീസ് എന്നിവ ചേർന്നാണ് വ്യാപകമായ രക്ഷാപ്രവർത്തനം നടത്തിയത്.

സ്ഫോടനത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
https://youtu.be/hecCv_5bfjI?si=epTBscOqypRn9J9T

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
9 + 5 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ