ആഗോള കുടിയേറ്റത്തില്‍ ഇന്ത്യാക്കാര്‍ മുന്നിലെന്ന് ഐക്യരാഷ്ട്ര സഭ

ആഗോള കുടിയേറ്റത്തില്‍ ഇന്ത്യാക്കാര്‍ മുന്നിലെന്ന് ഐക്യരാഷ്ട്ര സഭ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ആഗോള കുടിയേറ്റത്തില്‍ ഇന്ത്യാക്കാര്‍ മുന്നിലെന്ന് ഐക്യരാഷ്ട്ര സഭ 2024-ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കുടിയേറുന്ന ഏറ്റവും പ്രധാന പാതകളില്‍ ഇന്ത്യയില്‍നിന്നും യു.എസിലേക്കും....

ആഗോള കുടിയേറ്റത്തില്‍ ഇന്ത്യാക്കാര്‍ മുന്നിലെന്ന് ഐക്യരാഷ്ട്ര സഭ

2024-ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കുടിയേറുന്ന ഏറ്റവും പ്രധാന പാതകളില്‍ ഇന്ത്യയില്‍നിന്നും യു.എസിലേക്കും.

ഇന്ത്യയില്‍നിന്നും അമേരിക്കയിലേക്കുമുള്ള വഴികള്‍ മുന്‍ നിരയിലാണെന്ന് ഐക്യരാഷ്ട്ര സഭയുടെ പുതിയ റിപ്പോര്‍ട്ട്.

അന്താരാഷ്ട്ര കുടിയേറ്റ സംഘടനയായ ഐഒഎം പുറത്തുവിട്ട കണക്കിലാണ് ഈ വിവരം.

യു.എസിലെ എട്ടു കോടിയിലധികം വരുന്ന വിദേശികളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യാക്കാരണ് ഇത്. 30 ലക്ഷത്തിലധികം വരും.

ആറാം സ്ഥാനത്തുള്ള ഇന്ത്യ-അമേരിക്ക പാത ഇന്ത്യയുടെ ഉയര്‍ന്ന നൈപുണ്യമുള്ള തൊഴിലാളികളുടെയും വിദ്യാര്‍ത്ഥികളുടെയും കുടിയേറ്റത്തെയാണ് സൂചിപ്പിക്കുന്നത്.

ഏകദേശം 32 ലക്ഷം ഇന്ത്യാക്കാരാണ് 2024-ല്‍ അമേരിക്കയില്‍ താമസിക്കുന്നത്.
https://youtu.be/81SviRrztz4?si=mh7p8qthbn9TL5NU

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
4 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!