യുദ്ധം:ആഗോള സാമ്പത്തിക മാന്ദ്യത്തിനു സാദ്ധ്യതയെന്ന് ഐഎംഎഫ് മുന്നറിയിപ്പ്

യുദ്ധം:ആഗോള സാമ്പത്തിക മാന്ദ്യത്തിനു സാദ്ധ്യതയെന്ന് ഐഎംഎഫ് മുന്നറിയിപ്പ്
യുദ്ധം:ആഗോള സാമ്പത്തിക മാന്ദ്യത്തിനു സാദ്ധ്യതയെന്ന് ഐഎംഎഫ് മുന്നറിയിപ്പ് യിസ്രായേല്‍-യു.എസ്. സഖ്യം ഇറാനുമായുള്ള യുദ്ധം നീണ്ടുപോയാല്‍ ലോകത്തെ കടുത്ത ലാമ്പത്തിക മാന്ദ്യത്തിലേക്ക് ...

യുദ്ധം:ആഗോള സാമ്പത്തിക മാന്ദ്യത്തിനു സാദ്ധ്യതയെന്ന് ഐഎംഎഫ് മുന്നറിയിപ്പ്

യിസ്രായേല്‍-യു.എസ്. സഖ്യം ഇറാനുമായുള്ള യുദ്ധം നീണ്ടുപോയാല്‍ ലോകത്തെ കടുത്ത ലാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളി വിടുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) മുന്നറിയിപ്പ് നല്‍കി.

ഹോര്‍മുസ് കടലിടുക്ക് അടഞ്ഞതും, ഊര്‍ജ്ജ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വില കുതിച്ചുയരുന്നതും തുടരുന്നു.

2026-ല്‍ ആഗോള വളര്‍ച്ചാ നിരക്ക് രണ്ട് ശതമാനത്തിനു താഴേക്ക് പതിക്കുമെന്നും ഐഎംഎഫ് പുറത്തിറക്കിയ വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

1980-നു ശേഷം 4 തവണ മാത്രമാണ് ലോകം ഇത്ര സാമ്പത്തിക പ്രതിസന്ധി നേരിട്ടത്.
https://youtu.be/Zh9mk4jAQ4k?si=NClPtU4vczoIgDv6

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
4 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!