ഇറാനുമായുള്ള സംഘർഷത്തിൽ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നേരിട്ട് ബഹറിൻ.

ഇറാനുമായുള്ള സംഘർഷത്തിൽ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നേരിട്ട് ബഹറിൻ.
ഇറാനുമായുള്ള സംഘർഷത്തിൽ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നേരിട്ട് ബഹറിൻ. ഇറാനുമായുള്ള സംഘർഷത്തിൽ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നേരിട്ട യുഎസ് സൈനിക കേന്ദ്രങ്ങളിൽ ഒന്നായി ബഹ്‌റൈനിലെ അമേരിക്ക...

ഇറാനുമായുള്ള സംഘർഷത്തിൽ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നേരിട്ട് ബഹറിൻ.

ഇറാനുമായുള്ള സംഘർഷത്തിൽ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നേരിട്ട യുഎസ് സൈനിക കേന്ദ്രങ്ങളിൽ ഒന്നായി ബഹ്‌റൈനിലെ അമേരിക്കൻ നാവിക താവളം മാറിയിരിക്കുകയാണ്.

കഴിഞ്ഞ 48 മണിക്കൂറിനിടെ, ആറിലധികം വ്യത്യസ്ത തരംഗങ്ങളിലായി ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അൽപ്പസമയങ്ങൾക്ക് മുമ്പ് നടന്ന പുതിയ ആക്രമണത്തിനിടെ ഒരു ഇറാനിയൻ മിസൈൽ താവളത്തെ ലക്ഷ്യമിട്ടതായും വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മേഖലയിലെ സംഘർഷാവസ്ഥ തുടരുന്നതിനാൽ സുരക്ഷാ നിലപാടുകൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
5 + 5 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!