പിസിനാക് ചിക്കാഗോ നാൽപതു ദിന ഉപവാസ പ്രാർത്ഥന ആരംഭിക്കുന്നു

പിസിനാക് ചിക്കാഗോ നാൽപതു ദിന ഉപവാസ പ്രാർത്ഥന ആരംഭിക്കുന്നു
പിസിനാക് ചിക്കാഗോ നാൽപതു ദിന ഉപവാസ പ്രാർത്ഥന ആരംഭിക്കുന്നു കുര്യൻ ഫിലിപ്പ്, നാഷണൽ മീഡിയ കോർഡിനേറ്റർ രണ്ടു വർഷത്തിൽ ഒരിക്കൽ നടക്കുന്ന നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്റ്റൽ ...

പിസിനാക് ചിക്കാഗോ നാൽപതു ദിന ഉപവാസ പ്രാർത്ഥന ആരംഭിക്കുന്നു

കുര്യൻ ഫിലിപ്പ്, നാഷണൽ മീഡിയ കോർഡിനേറ്റർ

രണ്ടു വർഷത്തിൽ ഒരിക്കൽ നടക്കുന്ന നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്റ്റൽ കോൺഫറൻസിന്റെ ഈ വർഷത്തെ സമ്മേളനത്തിൽ 8000 ത്തോളം വിശ്വാസികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോക്കൽ എക്സിക്യൂട്ടീവ് കമ്മറ്റി ഭാരവാഹികളായ ഡോ ടൈറ്റസ് ഈപ്പൻ, പാസ്റ്റർ ജിജു ഉമ്മൻ, ഡോ ബിജു ചെറിയാൻ, ജോൺ മത്തായി,കെ.ഒ ജോസ് സിപിഎ, വർഗീസ് സാമുവൽ എന്നിവർ വിവിധ പദ്ധതികൾ ഏകോപിപ്പിച്ച് പ്രവർത്തനത്തിനു നേതൃത്വം നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക് Pcnakchicago.org.

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
5 + 2 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!