വാർത്തകൾ തിരയുക

"മിഷൻ" എന്നതിനായുള്ള ഫലങ്ങൾ (75 വാർത്തകൾ കണ്ടെത്തി)

സി ഇ എം 67-മത് ജനറൽ ക്യാമ്പ് ഡിസംബർ 24-26 വരെ അടിമാലിയിൽ
പുതിയ വാർത്തകൾ
സി ഇ എം 67-മത് ജനറൽ ക്യാമ്പ് ഡിസംബർ 24-26 വരെ അടിമാലിയിൽ

Eusebeia (1 തിമോ. 6:11) എന്നതാണ് ചിന്താവിഷയം

ശനി, 07 നവംബർ 2026
റ്റിപിഎം കൊട്ടാരക്കര സെൻ്റർ മദർ ഷൈല പാപ്പച്ചൻ (52) കർത്തൃസന്നിധിയിൽ
പുതിയ വാർത്തകൾ
റ്റിപിഎം കൊട്ടാരക്കര സെൻ്റർ മദർ ഷൈല പാപ്പച്ചൻ (52) കർത്തൃസന്നിധിയിൽ

സംസ്‌കാരം നവംബർ 7 ഉച്ചക്ക് 1.30 ന് കൊട്ടാരക്കര സെന്റർ ഫെയ്ത്ത്ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തെരിയിൽ.

ശനി, 07 നവംബർ 2026
പാസ്റ്റർ വൽസൻ ഏബ്രഹാം അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
പുതിയ വാർത്തകൾ
പാസ്റ്റർ വൽസൻ ഏബ്രഹാം അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ ഡോ. വത്സൻ എബ്രഹാം ഇന്ത്യ ഗോസ്പൽ ഔട്ട്‌റീച്ചി'ന്റെ (IGO) സ്ഥാപകനും പ്രസിഡന്റുമാണ്.

വ്യാഴം, 05 നവംബർ 2026
റ്റിപിഎം പാലക്കാട്: സുവിശേഷ പ്രസംഗവും രോഗശാന്തി ശുശ്രൂഷയും നവം. 8, 9 തീയതികളിൽ
പുതിയ വാർത്തകൾ
റ്റിപിഎം പാലക്കാട്: സുവിശേഷ പ്രസംഗവും രോഗശാന്തി ശുശ്രൂഷയും നവം. 8, 9 തീയതികളിൽ

മിഷൻ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും.

ബുധൻ, 04 നവംബർ 2026
നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് ഇന്ത്യാ – പേൾ ജൂബിലി കോൺഫ്രൻസ് ഓസ്‌റ്റനിൽ
പുതിയ വാർത്തകൾ
നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് ഇന്ത്യാ – പേൾ ജൂബിലി കോൺഫ്രൻസ് ഓസ്‌റ്റനിൽ

സമ്മേളനത്തിൽ പങ്കെടുക്കുന്നവരുടെ രജിസ്ട്രേഷൻ്റെ ഉൽഘാടനം അറ്റ്ലാൻ്റ കാൽവറി ചർച്ച് ഓഫ് ഗോഡ് ദൈവസഭയിൽ ഡിസംബർ അഞ്ചിന് വൈകിട്ട് 6 ന് നടത്തപ്പെടും

ചൊവ്വ, 03 നവംബർ 2026
പാസ്റ്റർ ജോർജ് സി. ഡാനിയേൽ (70) കർതൃസന്നിധിയിൽ
പുതിയ വാർത്തകൾ
പാസ്റ്റർ ജോർജ് സി. ഡാനിയേൽ (70) കർതൃസന്നിധിയിൽ

2026 നവംബർ 3 ചൊവ്വാഴ്ച രാവിലെ 8 മണിക്ക്, അത്തിപ്പാളിയിലുള്ള ഷാലോം മിഷൻ ചർച്ചിൽ ആരംഭിച്ച് 10 മണിയോടെ സഭാ സെമിത്തേരിയിൽ നടക്കും.

തിങ്കൾ, 02 നവംബർ 2026
പാസ്റ്റർ റോയ് ഡാനിയേൽ നിയമിതനായി ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷന്റെ ഏഷ്യാ പസഫിക് ഇവാഞ്ചലിസം കോഡിനേറ്റർ.
പുതിയ വാർത്തകൾ
പാസ്റ്റർ റോയ് ഡാനിയേൽ നിയമിതനായി ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷന്റെ ഏഷ്യാ പസഫിക് ഇവാഞ്ചലിസം കോഡിനേറ്റർ.

റോയ് ദാനിയേൽ മാത്യുവിനെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും പ്രാർത്ഥനാശംസകളും!

വെള്ളി, 30 ഒക്ടോബർ 2026
റ്റിപിഎം പത്തനംതിട്ട സഭാ ശുശ്രൂഷക സിസ്റ്റർ സലീന ജോസഫ് (46) കർത്തൃസന്നിധിയിൽ
പുതിയ വാർത്തകൾ
റ്റിപിഎം പത്തനംതിട്ട സഭാ ശുശ്രൂഷക സിസ്റ്റർ സലീന ജോസഫ് (46) കർത്തൃസന്നിധിയിൽ

സംസ്കാരം ഒക്ടോ. 29 ഇന്ന് ഉച്ചയ്ക്ക് 2 ന് പത്തനംതിട്ട സെൻ്റർ സഭാ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ.

വ്യാഴം, 29 ഒക്ടോബർ 2026
ഏ.ജി ജനറൽ കൺവൻഷൻ: സംഘാടക സമിതി രൂപീകരിച്ചു
പുതിയ വാർത്തകൾ
ഏ.ജി ജനറൽ കൺവൻഷൻ: സംഘാടക സമിതി രൂപീകരിച്ചു

ജനുവരി 25 ന് വൈകിട്ട് 6 ന് നടക്കുന്ന പ്രാരംഭ സമ്മേളനത്തിൽ സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ ഉദ്ഘാടനം ചെയ്യും.

ബുധൻ, 28 ഒക്ടോബർ 2026
ശാരോൻ ഫെല്ലോഷിപ്പ് ജനറൽ കൺവൻഷൻ ഡിസം. 2 മുതൽ
പുതിയ വാർത്തകൾ
ശാരോൻ ഫെല്ലോഷിപ്പ് ജനറൽ കൺവൻഷൻ ഡിസം. 2 മുതൽ

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഡിസംബർ 2 മുതൽ 6 വരെ തിരുവല്ല ശാരോൻ ഗ്രൗണ്ടിൽ നടക്കും.

ബുധൻ, 28 ഒക്ടോബർ 2026
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!