ബാംഗ്ലൂരിൽ വാഹനാപകടം: പെർസീസ് ഹാബേൽ ജോസഫ് മരണമടഞ്ഞു

ബാംഗ്ലൂരിൽ വാഹനാപകടം: പെർസീസ് ഹാബേൽ ജോസഫ് മരണമടഞ്ഞു

Obituary

ബാംഗ്ലൂരിൽ വാഹനാപകടം: പെർസീസ് ഹാബേൽ ജോസഫ് മരണമടഞ്ഞു

ബെംഗളൂരു: പാസ്റ്റർ ഹാബേൽ
ജോസഫിന്റെ (യു.എസ്) മകൾ പെർസീസ് ഹാബേൽ ജോസഫ് (28) അപകടത്തിൽ മരണമടഞ്ഞു.

ഇന്ന് രാവിലെ സ്ക്കൂട്ടറിൽ സഹോദരനുമൊത്ത് നന്ദി ഹിൽസിലേക്ക് പോകുന്ന വഴിയിൽ സ്പീഡ് ബ്രേക്കറിൽ തട്ടി മറിഞ്ഞു വീഴുകയായിരുന്നു.

ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. സഹോദരൻ പരുക്കുകളോടെ രക്ഷപ്പെട്ടു. ഹൊറമാവ് അഗര ഐപിസി ബഥേൽ വേർഷിപ്പ് സഭാംഗമാണ്. സംസാരം പിന്നീട്.

മാതാവ്: പരേതയായ ജെസ്സി ഹാബേൽ ജോസഫ്

സഹോദരങ്ങൾ: പ്രത്യാശ്, തേജസ്.

ബാംഗ്ലൂരിൽ വാഹനാപകടം: പെർസീസ് ഹാബേൽ ജോസഫ് മരണമടഞ്ഞു
ബാംഗ്ലൂരിൽ വാഹനാപകടം: പെർസീസ് ഹാബേൽ ജോസഫ് മരണമടഞ്ഞു

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.