ഇന്ത്യയില്‍ 50 ശതമാനം പേര്‍ക്കും ജീവിത ശൈലി രോഗം

ഇന്ത്യയില്‍ 50 ശതമാനം പേര്‍ക്കും ജീവിത ശൈലി രോഗം
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഇന്ത്യയില്‍ 50 ശതമാനം പേര്‍ക്കും ജീവിത ശൈലി രോഗം ന്യൂഡെല്‍ഹി: ഇന്ത്യയിലെ 50 ശതമാനത്തിലേറെ പേരും ജീവിതശൈലീ രോഗമുള്ളവരാണെന്ന് കേന്ദ്ര ഏജന്‍സിയായ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീ...

ഇന്ത്യയില്‍ 50 ശതമാനം പേര്‍ക്കും ജീവിത ശൈലി രോഗം

ന്യൂഡെല്‍ഹി: ഇന്ത്യയിലെ 50 ശതമാനത്തിലേറെ പേരും ജീവിതശൈലീ രോഗമുള്ളവരാണെന്ന് കേന്ദ്ര ഏജന്‍സിയായ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (എന്‍എസ്ഒ) സര്‍വ്വേ റിപ്പോര്‍ട്ട്.

രക്ത സമ്മര്‍ദ്ദം, ഹൃദ്രോഗം, പ്രമേഹം, തൈറോയ്ഡ് തുടങ്ങിയ രോഗങ്ങളാണ്് കൂടുതലായുള്ളത്.

2017-18-ല്‍ ഇത് 31 ശതമാനം ആയിരുന്നു. 1.4 ലക്ഷം വീടുകളില്‍ കഴിഞ്ഞ വര്‍ഷമാണ് സര്‍വ്വേ നടത്തിയത്.

പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് കൂടുതലും അസുഖ ബാധിതര്‍.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ സര്‍ക്കാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കവറേജ് വര്‍ദ്ധിപ്പിച്ചു.

അസുഖം ബാധിക്കുന്നവരില്‍ ഏറെയും മുതിര്‍ന്നവരാണ്.
https://youtu.be/jQbY6QfUe00?si=hZijt-PCM5T5_Zc4

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
8 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!